Blog

അടുത്ത ദിവസം നെന്മല ഗ്രാമം ഉണർന്നത് നാടിനെ നടുക്കിയ ആ മരണ വാർത്തയുമായി ആയിരുന്നു, സ്ഥലം എസ്ഐ യുടെ മകൻ ആണ് കൊiല്ലപ്പെട്ടിരിക്കുന്നത്, ശരീരത്തിലാസകലം മൂർച്ചയുള്ള എന്തോ കൊണ്ട്…..

🔥പക🔥 Story written by Sarath Lourdmount 2020 ലെ ഒരു രാത്രി!….. സമയം ഏതാണ്ട് 9 മണിയോടടുക്കുന്നു, കൂട്ടുകാരോട് യാത്രപറഞ്ഞ് വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് കയറിയ മനു കുറച്ചു ദൂരം മുന്നോട്ട് നടന്ന ശേഷം പെട്ടെന്ന് നിന്നു!…പുറകിൽ ആരുടെയോ കാലൊച്ച…. ചുറ്റിലും …

അടുത്ത ദിവസം നെന്മല ഗ്രാമം ഉണർന്നത് നാടിനെ നടുക്കിയ ആ മരണ വാർത്തയുമായി ആയിരുന്നു, സ്ഥലം എസ്ഐ യുടെ മകൻ ആണ് കൊiല്ലപ്പെട്ടിരിക്കുന്നത്, ശരീരത്തിലാസകലം മൂർച്ചയുള്ള എന്തോ കൊണ്ട്….. Read More

കൈലാസ ഗോപുരം – ഭാഗം 34, എഴുത്ത്: മിത്ര വിന്ദ

തൊട്ട് പിന്നിലായി കാശിയെ കണ്ടതും കിരണും ആദ്യം ഒന്ന് പകച്ചു. ശേഷം പെട്ടന്ന് തന്നെ പാറുവിന്റെ കൈയിൽ നിന്നും പിടി വിട്ടു. കിരണിനോട് കൂടുതൽ ഒന്നും കാശി സംസാരിച്ചില്ല. പക്ഷെ അവന്റെ ആ നോട്ടത്തിൽ കിരണിന് വ്യക്തമായിരുന്നു കാശിക്ക് തന്നോട് ഉള്ള …

കൈലാസ ഗോപുരം – ഭാഗം 34, എഴുത്ത്: മിത്ര വിന്ദ Read More

സൂര്യനെ പ്രണയിച്ചവൾ – ഭാഗം 07, എഴുത്ത്: അമ്മു സന്തോഷ്

ആദ്യമൊക്കെ ഗൗരി എപ്പോഴും കരഞ്ഞു കൊണ്ടിരുന്നു. ഓരോന്നും ഓർക്കുമ്പോ അവൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒരാൾ ചെയ്ത തെറ്റിന് എന്തിനാണ് മറ്റൊരാളെ ശിക്ഷിക്കുന്നതെന്ന് അവൾക്ക് മനസിലാകുന്നില്ലായിരുന്നു. പിന്നെ പിന്നെ അവൾ കരച്ചിൽ നിർത്തി. അതുമായി പൊരുത്തപ്പെട്ടു പോകാൻ ശ്രമിച്ചുസഞ്ജയ്‌ അവൾക്കൊരു ശല്യവും …

സൂര്യനെ പ്രണയിച്ചവൾ – ഭാഗം 07, എഴുത്ത്: അമ്മു സന്തോഷ് Read More

കൈലാസ ഗോപുരം – ഭാഗം 33, എഴുത്ത്: മിത്ര വിന്ദ

നിങ്ങള് വന്നിട്ട് ഒരുപാട് നേരം ആയോ … “ അവളുടെ കാതോരം കാശിയുടെ ശബ്ദം. പെട്ടന്ന് തന്നെ അവളു തിരിഞ്ഞതും കാശിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ പോലും പറ്റുന്നിലയിരുന്നു. അവന്റെ നോട്ടം കണ്ടതും പാർവതി നാണത്തോടെ മുഖം കുനിച്ചു. “മ്മ്.. എത്തിയതേ …

കൈലാസ ഗോപുരം – ഭാഗം 33, എഴുത്ത്: മിത്ര വിന്ദ Read More

സൂര്യനെ പ്രണയിച്ചവൾ – ഭാഗം 06, എഴുത്ത്: അമ്മു സന്തോഷ്

ഗൗരിയും സഞ്ജയും തമ്മിലുള്ള വിവാഹം ഗംഭീരമായിരുന്നു. വിവാഹം കഴിഞ്ഞവർ നേരേ കൊച്ചിയിലേക്ക് വന്നു പിറ്റേ ദിവസം ആയിരുന്നു പാർട്ടി. ലെ മെറിഡിയൻ ഹോട്ടലിൽ വെച്ച്. ബ്ലാക്ക് സ്യൂട്ടിൽ സഞ്ജയ്‌ അതീവ സുന്ദരനായി കാണപ്പെട്ടു. കടും മറൂൺ നിറമുള്ള ഗൗണിൽ ഗൗരി ഒരു …

സൂര്യനെ പ്രണയിച്ചവൾ – ഭാഗം 06, എഴുത്ത്: അമ്മു സന്തോഷ് Read More

ആദിയേട്ടാ ഞാൻ മരിച്ചാൽ, ഏട്ടൻ വേറെ വിവാഹം കഴിക്കുമോ” എന്ന ചോദ്യം.പണ്ടൊക്കെയത് കേൾക്കുമ്പോൾ അരിശം അരിച്ചു കയറാറുണ്ടെങ്കിലും പോകെപ്പോകെയത് പതിവായി മാറിയപ്പോൾ ഞാനാ…….

കനി എഴുത്ത്:’ആദർശ്മോഹനൻ ” എന്തൊരു കയ്പ്പാ ആദിയേട്ടാ നിങ്ങടെ ചുiണ്ടിന് “ എന്റെ ഹൃത്തടത്തിൽ ഞെരിഞ്ഞമർന്നു കൊണ്ടാണവളത് ചോദിച്ചത് കരയ്ക്കെടുത്തിട്ട വരാലിനെപ്പോലെ വഴുതി മാറാൻ നോക്കിയ അവളെ ഒന്നുകൂടി ഞാൻ ചേർത്തു പിടിച്ചു കൊണ്ടവളോടായ് പറഞ്ഞു ” കലർപ്പില്ലാത്ത ചുണ്ടിന് കനപ്പ് …

ആദിയേട്ടാ ഞാൻ മരിച്ചാൽ, ഏട്ടൻ വേറെ വിവാഹം കഴിക്കുമോ” എന്ന ചോദ്യം.പണ്ടൊക്കെയത് കേൾക്കുമ്പോൾ അരിശം അരിച്ചു കയറാറുണ്ടെങ്കിലും പോകെപ്പോകെയത് പതിവായി മാറിയപ്പോൾ ഞാനാ……. Read More

എന്നാലും ഭർത്താവ് അവളോട് ചെയ്യുന്നത് കഷ്ടമല്ലെ? നല്ലൊരു പെണ്ണ്.കാണാനും നല്ല സുന്ദരി… അനിയന്റെ ഭാര്യയോട് അയാൾക്ക് എങ്ങനെ പ്രേമം തോന്നിയോ ആവോ…..

അവർ Story written by Ammu Santhosh ബോട്ടിൽ മറുകരയിലേക്ക് ഏകദേശം ഇരുപത് മിനിറ്റിന്റെ യാത്രയുണ്ട്. ആ യാത്രയിൽ അനഘ എന്നും കാണുന്ന ഒരു കാഴ്ചയുണ്ട് .ഒരു പെൺകുട്ടി, അവൾക്ക് ചുറ്റും കുറച്ചധികം സ്ത്രീകൾ. പെൺകുട്ടി മിക്കവാറും കരയുന്നതും സങ്കടം പറയുന്നതും …

എന്നാലും ഭർത്താവ് അവളോട് ചെയ്യുന്നത് കഷ്ടമല്ലെ? നല്ലൊരു പെണ്ണ്.കാണാനും നല്ല സുന്ദരി… അനിയന്റെ ഭാര്യയോട് അയാൾക്ക് എങ്ങനെ പ്രേമം തോന്നിയോ ആവോ….. Read More

കൈലാസ ഗോപുരം – ഭാഗം 32, എഴുത്ത്: മിത്ര വിന്ദ

പെട്ടെന്ന് തന്നെ കാശിനാഥൻ അലമാര തുറന്ന് എന്തൊക്കെയോ വലിച്ചെടുക്കുന്നത് പാർവതി നോക്കി കണ്ടു. ഈശ്വരാ എന്താണ് ഇനി സംഭവിക്കാൻ പോകുന്നത്…  അവളുടെ നെഞ്ചിടിപ്പിന്റെ വേഗത ഏറി വന്നു.. അവൻ അടുത്തേക്ക് വന്നതും പാർവതിക്ക് കാര്യങ്ങൾ ഒക്കെ ഏറെ ക്കുറേ മനസിലായി. അവളുടെ …

കൈലാസ ഗോപുരം – ഭാഗം 32, എഴുത്ത്: മിത്ര വിന്ദ Read More

സൂര്യനെ പ്രണയിച്ചവൾ – ഭാഗം 05, എഴുത്ത്: അമ്മു സന്തോഷ്

വരുണിന്റ വീട്ടിലേക്ക് സഞ്ജയ്‌ ചെല്ലുമ്പോൾ മിയ മാത്രമേ ഉണ്ടായിരുന്നുള്ളു “വരുൺ എവിടെ?” “ഇപ്പൊ വരും. സഞ്ജയ്‌ ഇരിക്ക് “ മിയ അകത്തേക്ക് ക്ഷണിച്ചു “വേണ്ട അവനോട് വൈകുന്നേരം വീട്ടിൽ വരാൻ പറ. ഞാൻ വിളിച്ചിട്ട് കിട്ടിയില്ല” മിയ ഉള്ളിൽ ഉയർന്നു വന്ന …

സൂര്യനെ പ്രണയിച്ചവൾ – ഭാഗം 05, എഴുത്ത്: അമ്മു സന്തോഷ് Read More