അയ്യോ മേഡം അങ്ങനെ പറയരുതേ ,മുതലാളി അറിഞ്ഞാൽ എന്നെയിവിടുന്ന് പറഞ്ഞ് വിടും, വേറെ നിവൃത്തിയില്ലാത്തത് കൊണ്ടാണ്ഈ ജോലിക്ക് ഞാൻ വരുന്നത്….

എഴുത്ത്:-സജി തൈപ്പറമ്പ് .(തൈപ്പറമ്പൻ) മക്കളെ കൂട്ടാതെ നമുക്ക് മാത്രമായി ഒരു യാത്ര പോകണമെന്ന് അവളെന്നും എന്നോട് ആഗ്രഹം പറയുമായിരുന്നു ഇരുപത്തിയൊന്ന് കൊല്ലം മുൻപ്ഞ ങ്ങളുടെ മകൻ ജനിക്കുന്നതിന്മു മ്പാണ്, അവസാനമായി ഞങ്ങൾ മാത്രമായൊരു ട്രിപ്പ് പോയത്. അന്ന്, എനിക്കൊരു പൾസർ ബൈക്ക് …

അയ്യോ മേഡം അങ്ങനെ പറയരുതേ ,മുതലാളി അറിഞ്ഞാൽ എന്നെയിവിടുന്ന് പറഞ്ഞ് വിടും, വേറെ നിവൃത്തിയില്ലാത്തത് കൊണ്ടാണ്ഈ ജോലിക്ക് ഞാൻ വരുന്നത്…. Read More

ഇനി എന്തുതന്നെയായാലും അവനെ ഒന്നും പറയേണ്ട.. അവന് പഠിക്കാൻ ഇഷ്ടമല്ലെങ്കിൽ പഠിക്കേണ്ട. പഠിച്ചിട്ട് ഇപ്പോൾ വലിയ കളക്ടർ ഉദ്യോഗം ഒന്നും കിട്ടാൻ പോകുന്നില്ലല്ലോ…

എഴുത്ത്:-അംബിക ശിവശങ്കരൻ. പന്ത്രണ്ടാം വയസ്സിലാണ് അയാൾ ആദ്യമായി മ.,ദ്യത്തെ രുചിച്ചു നോക്കുന്നത്. ഏഴാം ക്ലാസിൽ തോറ്റതിന് അച്ഛൻ വഴക്ക് പറഞ്ഞ വാശിക്ക് വീട്ടിൽ നിന്നിറങ്ങിപ്പോയി ചെത്തുകാരൻ വേലപ്പേട്ടന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു കുപ്പി അന്തിക്ക,.ള്ള് മോഷ്ടിച്ച് ഒറ്റ മോന്തിനങ്ങ് കുടിച്ചു. മ.,ദ്യം …

ഇനി എന്തുതന്നെയായാലും അവനെ ഒന്നും പറയേണ്ട.. അവന് പഠിക്കാൻ ഇഷ്ടമല്ലെങ്കിൽ പഠിക്കേണ്ട. പഠിച്ചിട്ട് ഇപ്പോൾ വലിയ കളക്ടർ ഉദ്യോഗം ഒന്നും കിട്ടാൻ പോകുന്നില്ലല്ലോ… Read More

പറ്റുന്നില്ല. അമ്മേ എനിക്കിത് സഹിക്കാൻ ആവുന്നില്ല…വെറും ഏഴു മാസമേ ജീവിച്ചുള്ളൂ എങ്കിലും ദേവേട്ടനേ ഈ ജന്മത്തിൽ എനിക്ക് മറക്കാൻ ആവില്ല….

സ്നേഹമർമ്മരങ്ങൾ Story written by: Jils Lincy ഡീ നീ മോളോട് കാര്യം പറഞ്ഞോ… രാത്രിയിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ വിശ്വൻ ഭാര്യയോട് ചോദിച്ചു… മ്..ഞാൻ ചെറുതായി ഒന്ന് സൂചിപ്പിച്ചു…പക്ഷേ അവൾ അത് കേട്ട മട്ടു കാണിച്ചില്ല…. ഇതിങ്ങനെ നീട്ടി കൊണ്ട് പോകാൻ …

പറ്റുന്നില്ല. അമ്മേ എനിക്കിത് സഹിക്കാൻ ആവുന്നില്ല…വെറും ഏഴു മാസമേ ജീവിച്ചുള്ളൂ എങ്കിലും ദേവേട്ടനേ ഈ ജന്മത്തിൽ എനിക്ക് മറക്കാൻ ആവില്ല…. Read More

അതെ ലിസ്സി, ഈ ലോകത്ത് നമുക്ക് ഉൾക്കൊള്ളാൻ പറ്റാത്ത പല കാര്യങ്ങളും നടക്കുന്നുണ്ട്, എടുത്ത് ചാട്ടം ഒന്നിനും ഒരു പരിഹാരമല്ല ,നാളെ ചിലപ്പോൾ അയാൾ തിരിച്ച് പോകുമായിരിക്കും……

എഴുത്ത്:-സജി തൈപ്പറമ്പ്. (തൈപ്പറമ്പൻ) ഇതാരാ സുകുവേട്ടാ.. കൂടെ? ജോലി കഴിഞ്ഞ് രാത്രി വൈകിയെത്തിയ ഭർത്താവിനൊപ്പം അപരിചിതനായ മറ്റൊരു പുരുഷനെ കണ്ട് ജിജ്ഞാസയോടെ ലിസ്സി ചോദിച്ചു. ഞാൻ ചില ദിവസങ്ങളിൽ വൈകി വരാറുള്ളപ്പോൾ നിന്നോട് പറയാറില്ലേ? കൂട്ടുകാരൻ്റെയൊപ്പം ബീച്ചിൽ പോയിരുന്നു, ഡിന്നർ കഴിക്കാൻ …

അതെ ലിസ്സി, ഈ ലോകത്ത് നമുക്ക് ഉൾക്കൊള്ളാൻ പറ്റാത്ത പല കാര്യങ്ങളും നടക്കുന്നുണ്ട്, എടുത്ത് ചാട്ടം ഒന്നിനും ഒരു പരിഹാരമല്ല ,നാളെ ചിലപ്പോൾ അയാൾ തിരിച്ച് പോകുമായിരിക്കും…… Read More

നീ വളർത്തിയാൽ നിന്റെ അഹങ്കാരം കണ്ടിട്ടാവും അവൻ പഠിക്കുക, അത് വേണ്ട. ഒരു കുറവും വരുത്താതെ എന്റെ മോൻ നിന്നെ നോക്കിയിട്ടും നീ അവനെ കളഞ്ഞിട്ട് പോവല്ലേ……

ചില തീരുമാനങ്ങൾ Story written by Neethu Rakesh നീണ്ട പത്ത് വർഷത്തെ ദാമ്പത്യത്തിൽ നിന്നും പടിയിറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൾ. അല്ലെങ്കിലും തയ്യാറെടുക്കാൻ മാത്രം എന്താണുള്ളത്? വിഷയം എല്ലാവരുടെയും മുന്നിൽ അവതരിപ്പിക്കുക എന്ന് മാത്രമാണ് വെല്ലുവിളി. പക്ഷേ ഇനി വയ്യ എന്തും …

നീ വളർത്തിയാൽ നിന്റെ അഹങ്കാരം കണ്ടിട്ടാവും അവൻ പഠിക്കുക, അത് വേണ്ട. ഒരു കുറവും വരുത്താതെ എന്റെ മോൻ നിന്നെ നോക്കിയിട്ടും നീ അവനെ കളഞ്ഞിട്ട് പോവല്ലേ…… Read More

ചേച്ചി പറഞ്ഞു വിടുന്നതാണ് അച്ഛനെയും അമ്മയെയും ഓരോന്ന് സാധിപ്പിച്ചെടുക്കാൻ ഹരിയാണേൽ എല്ലാം സമ്മതിച്ചു കൊടുക്കുകയും ചെയ്യും അമ്മ ഒന്ന് കരഞ്ഞു കാണിച്ചാൽ പിന്നെ……

എഴുത്ത്:- നിമ അമ്മായി അമ്മയും അമ്മായിഅപ്പനും കൂടി രാവിലെ തന്നെ ക്ലോസപ്പിന്റെ പരസ്യമായി വന്നപ്പോൾ മനസ്സിലായിരുന്നു എന്തോ ഒരു കാര്യം സാധിക്കാൻ ഉണ്ട് എന്ന്.. ഹരിക്ക് ഇന്ന് ലീവ് ഇല്ലാത്തതുകൊണ്ട് രാവിലെ തന്നെ ഓഫീസിലേക്ക് പോകാൻ ഇറങ്ങിയിരുന്നു അന്നേരമാണ് അവരുടെ വരവ് …

ചേച്ചി പറഞ്ഞു വിടുന്നതാണ് അച്ഛനെയും അമ്മയെയും ഓരോന്ന് സാധിപ്പിച്ചെടുക്കാൻ ഹരിയാണേൽ എല്ലാം സമ്മതിച്ചു കൊടുക്കുകയും ചെയ്യും അമ്മ ഒന്ന് കരഞ്ഞു കാണിച്ചാൽ പിന്നെ…… Read More

ഞാൻ വേഗം ആ വീടിന്റെ ചുറ്റും നടന്നു ബെഡ്റൂമിന്റെ അരികിൽ പോയി നിന്നു അവിടത്തെ ജനൽ തുറന്നിട്ടിട്ടുണ്ടായിരുന്നു. അത് തുറന്ന് കർട്ടൻ മാറ്റിയതും മുന്നിൽ ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു…..

എഴുത്ത്:- നിമ ഇതിപ്പോൾ എത്രാമത്തെ തവണയാണ് അയാൾ വിളിക്കുന്നത് എന്നറിയില്ല ഫോൺ സ്വിച്ച് ഓഫ് ചെയ്യേണ്ടി വന്നു… ആകെ ഒരു സമാധാനക്കേട് എന്ത് വേണം എന്നറിയില്ല!!! മനസ്സാകെ പ്രക്ഷുബ്ധമാണ് അതിനെ ഒന്ന് ശാന്തമാക്കിയേ പറ്റൂ.. അതുകൊണ്ട് തന്നെ അന്ന് ഹാഫ് ഡേ …

ഞാൻ വേഗം ആ വീടിന്റെ ചുറ്റും നടന്നു ബെഡ്റൂമിന്റെ അരികിൽ പോയി നിന്നു അവിടത്തെ ജനൽ തുറന്നിട്ടിട്ടുണ്ടായിരുന്നു. അത് തുറന്ന് കർട്ടൻ മാറ്റിയതും മുന്നിൽ ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു….. Read More

അയാളുടെ കയ്യിൽ പൂത്ത പണം ഉണ്ട്!! കല്യാണം കഴിഞ്ഞ് ആയാൾ ഗൾഫിലേക്ക് തന്നെ തിരിച്ചുപോകും അന്നേരം നീ വാ നമുക്ക് എത്ര വേണമെങ്കിലും സു*,.ഖിക്കാം…..

എഴുത്ത് : ഇഷ “” സാരംഗ് അല്ലേ??? മുറ പെണ്ണുമായി കല്യാണം ഉറപ്പിച്ചു അല്ലേ??? അതിനെപ്പറ്റി എനിക്ക് തന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്!!!” എന്നും പറഞ്ഞ് അറിയാത്ത ഒരു നമ്പറിൽ നിന്ന് കോൾ വന്നു. എന്താണ് നോർത്ത് ചെറിയൊരു ടെൻഷൻ മനസ്സിൽ …

അയാളുടെ കയ്യിൽ പൂത്ത പണം ഉണ്ട്!! കല്യാണം കഴിഞ്ഞ് ആയാൾ ഗൾഫിലേക്ക് തന്നെ തിരിച്ചുപോകും അന്നേരം നീ വാ നമുക്ക് എത്ര വേണമെങ്കിലും സു*,.ഖിക്കാം….. Read More