എന്റെ പൊന്നു കൊച്ചേ വിട്ടു കൊടുക്കാൻ മാത്രം ഒന്നും പിടിച്ചു വച്ചിട്ടില്ല എന്ന് പറയണം എന്നുണ്ടായിരുന്നു എങ്കിലും ഞാൻ കുറച്ചൊന്നു ബോൾഡ് ആയി നിന്നു….

Story written by Manju Jayakrishnan “നമുക്കിതു വേണോ മോളെ… കാശ് മാത്രമല്ലല്ലോ ജീവിതം.. അന്തസ്സ് എന്നൊന്നില്ലേ “ അച്ഛനത് പറയുമ്പോൾ ആ കണ്ണുകൾ നനഞ്ഞിരുന്നു…. ഞാൻ മറുപടി പറയും മുൻപേ അമ്മയുടെ മറുപടി വന്നു… “എങ്ങനെയെങ്കിലും പെണ്ണ് ഒന്ന് രക്ഷപെട്ടോട്ടെ …

എന്റെ പൊന്നു കൊച്ചേ വിട്ടു കൊടുക്കാൻ മാത്രം ഒന്നും പിടിച്ചു വച്ചിട്ടില്ല എന്ന് പറയണം എന്നുണ്ടായിരുന്നു എങ്കിലും ഞാൻ കുറച്ചൊന്നു ബോൾഡ് ആയി നിന്നു…. Read More

പ്രണയം പൂത്തുലഞ്ഞു നിന്നിരുന്ന കാലമായതുകൊണ്ട് എനിക്ക് എബിയെ മിസ്സ്‌ ചെയ്തില്ല. അവനോട് ഞാൻ മിണ്ടാൻ ശ്രമിച്ചു നോക്കിയില്ല…..

Story written by Sowmya Sahadevan യദു എന്നോട് ഇഷ്ടം പറഞ്ഞുവെന്ന്!! പറഞ്ഞപ്പോൾ തൊട്ടാണ് ഞാനും എബിയും കൂട്ട് കുറഞ്ഞത്.എബിയും ഞാനും കുഞ്ഞു നാൾ തൊട്ടേ കൂട്ടുകാരായിരുന്നു. സ്കൂളിലും ട്യൂഷൻ ക്ലാസ്സിലും ഞങ്ങൾ ഒന്നിച്ചായിരുന്നു. അവൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. …

പ്രണയം പൂത്തുലഞ്ഞു നിന്നിരുന്ന കാലമായതുകൊണ്ട് എനിക്ക് എബിയെ മിസ്സ്‌ ചെയ്തില്ല. അവനോട് ഞാൻ മിണ്ടാൻ ശ്രമിച്ചു നോക്കിയില്ല….. Read More

എനിക്ക് പോണം രവി, പോകാതെ പറ്റില്ല. ചെല്ലാമെന്നു ഞാൻ വാക്കു പറഞ്ഞു പോയി. ദയവായി നിങ്ങൾ തടസ്സം പറയരുത്.

മാറ്റം രചന:അച്ചു വിപിൻ അലമാരയിലിരുന്ന ഒരു പട്ടു സാരി ധൃതി പിടിച്ചു തേക്കുകയായിരുന്നു ഞാൻ,അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ അങ്ങോട്ടേക്ക് കയറി വന്ന ഭർത്താവെന്നെ പതിവിന് വിപരീതമായി കെട്ടിപ്പിടിച്ചത്. അപ്രതീക്ഷിതമായതു കൊണ്ടാവണം ഞാൻ ഞെട്ടിപ്പോയി.എന്താ രവി ഈ കാണിക്കുന്നത് ഇപ്പെന്റെ കൈ പൊള്ളിയേനെലോ… …

എനിക്ക് പോണം രവി, പോകാതെ പറ്റില്ല. ചെല്ലാമെന്നു ഞാൻ വാക്കു പറഞ്ഞു പോയി. ദയവായി നിങ്ങൾ തടസ്സം പറയരുത്. Read More

സാരിയുടുത്ത സ്ത്രീയെന്റെ കൈ പിടിച്ചവിടെ കിടന്ന ഒരു കസേരയിലിരുത്തിയ ശേഷം ചായയെടുക്കാമെന്ന് പറഞ്ഞു കൊണ്ടടുക്കളയിലേക്ക് പോയി.

രചന:അച്ചു വിപിൻ എനിക്കിന്ന് സന്തോഷത്തിന്റെ ദിവസമാണ് കാരണം പതിവിന് വിപരീതമായി വിവാഹത്തിന് മുന്നേ ഒരു പെണ്ണ് അവളെ ആലോചിച്ചു വന്ന ചെറുക്കന്റെ വീട് കാണാൻ പോകുകയാണ്. അലമാരയിൽ നിന്നുo എനിക്കേറ്റവും ഇഷ്ടപ്പെട്ട നീല ചുരിദാർ തന്നെ സെലക്ട്‌ ചെയ്തിട്ട ശേഷം അതിന് …

സാരിയുടുത്ത സ്ത്രീയെന്റെ കൈ പിടിച്ചവിടെ കിടന്ന ഒരു കസേരയിലിരുത്തിയ ശേഷം ചായയെടുക്കാമെന്ന് പറഞ്ഞു കൊണ്ടടുക്കളയിലേക്ക് പോയി. Read More

എന്റെ നിൽപ്പും ഭാവവും കണ്ടിട്ടാവണം ജീനസിസ്റ്റർ വന്നെന്റെ കൈപിടിച്ച് സോഫയിലിരുത്തിയത്.

തനിച്ചായിപ്പോയ പെണ്ണുങ്ങൾ എഴുത്ത്: ജെയ്‌നി റ്റിജു വാതിലിൽ തുടരെത്തുടരേ മുട്ടുകേട്ടപ്പോൾ ജോസേട്ടായിയായിരിക്കും എന്ന് കരുതിയാണ് വാതിൽ തുറന്നത്. പണി കഴിഞ്ഞു വരേണ്ട സമയം കഴിഞ്ഞു. മുറ്റത്തു പതിവില്ലാതെ അപ്പച്ചനും വികാരിയച്ചനും പിന്നെ ജീന സിസ്റ്ററും. ” ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ അച്ചോ. ഞാൻ …

എന്റെ നിൽപ്പും ഭാവവും കണ്ടിട്ടാവണം ജീനസിസ്റ്റർ വന്നെന്റെ കൈപിടിച്ച് സോഫയിലിരുത്തിയത്. Read More