ഉറക്കെ വിളിക്കാൻ തുടങ്ങുമ്പോഴേക്കും ഒരു പാത്രവും കയ്യിൽ പിടിച്ചു അവൾ മുന്നിലെത്തി…

നെറുകയിൽ ഒരു ഉമ്മ രചന : അയ്ഷ ജെയ്സ് —————————— ഏട്ടാ, എനിക്ക് വിശന്നിട്ട് വയ്യ. ആകെ ന്തോ പോലെ…ന്തേലും വാങ്ങി തരു. അവൾ ഇടയ്ക്കു ഇടക്ക് പറഞ്ഞു കൊണ്ടേ ഇരുന്നു.. 11 മണിക്ക് രണ്ടാളും മാഗ്ഗി കഴിച്ചു ടൗണിലെ പള്ളിയിൽക്ക് …

ഉറക്കെ വിളിക്കാൻ തുടങ്ങുമ്പോഴേക്കും ഒരു പാത്രവും കയ്യിൽ പിടിച്ചു അവൾ മുന്നിലെത്തി… Read More

കൗമാരത്തിന്റ വേലിക്കെട്ട് ഞങ്ങള്‍ക്കിടയില്‍ ഉയര്‍ന്നെങ്കിലും, വിദ്യാലയവും നട വഴികളും ഞങ്ങളെ ഒരുമിപ്പിച്ചു…

രചന : സിയാദ് ചിലങ്ക ——————— ആദ്യമായി കഞ്ഞിപുര കെട്ടി കളിച്ച ദിവസം നീ അച്ചനായ്കൊ, ഞാന്‍ അമ്മ….എന്ന് അമ്മൂട്ടി പറഞ്ഞപ്പോളാണൊ എനിക്ക് ആദ്യമായി അവള്‍ എന്റെയാണെന്ന് എന്റെ മനസ്സ് മന്ത്രിച്ചതെന്നറിയില്ല… ഒളിച്ച് കളിച്ചപ്പോള്‍ എന്റെ കൂടെ ഒളിച്ചിരുന്ന അമ്മൂട്ടിയോട് ഞാൻ…ഒരുമ്മ …

കൗമാരത്തിന്റ വേലിക്കെട്ട് ഞങ്ങള്‍ക്കിടയില്‍ ഉയര്‍ന്നെങ്കിലും, വിദ്യാലയവും നട വഴികളും ഞങ്ങളെ ഒരുമിപ്പിച്ചു… Read More

അവളുടെ ജീവിതത്തിലെ വരൾച്ചയിൽ കാലം തെറ്റി വന്ന ശൈത്യമായിരുന്നു സുനി.

ഇരുണ്ട വെളിച്ചം രചന : അജയ് ആദിത്ത് ——————– ആഴ്ച്ചയിൽ ഒരിക്കൽ വിദേശത്തുള്ള ഭർത്താവിന്റെ ഫോണിലൂടെയുള്ള ശ്രിങ്കാരത്തിന് പതിവ് പോലെ തന്നെ അന്നും ദൈർഗ്യമേറിയിരുന്നു. അടുത്ത വരവിലെ മധുവിധുവിലേക്ക് ഒരു ശയനപ്രദക്ഷിണം നടത്തി ഒരിറ്റ് വിഷമത്തോടുകൂടി തന്നെ അവൾ കാൾ കട്ട്‌ …

അവളുടെ ജീവിതത്തിലെ വരൾച്ചയിൽ കാലം തെറ്റി വന്ന ശൈത്യമായിരുന്നു സുനി. Read More

അവള്‍ അവനേയും കൊണ്ട് കുന്നിന്‍ മുകളിലേക്ക് പാഞ്ഞു. താഴേന്ന് ടോര്‍ച്ചുമായ് പിറകേ ഓടി…

ദയാവധം രചന: NKR മട്ടന്നൂർ —————— പ്രിയ ആഷീ… അപ്പച്ചനും അമ്മച്ചിയും അറിഞ്ഞു കഴിഞ്ഞു…പിന്നെ ഇച്ചായന്മാരും…അലീനാ..അവനെ നീ മറന്നേ മതിയാവൂന്നാ..അമ്മച്ചി പറഞ്ഞത്. ഇച്ചായന്മാരുടെ സ്വഭാവം അറിയാലോ. വെറുതേ അവന്‍മാരെ ശുണ്ഠി പിടിപ്പിക്കല്ലേന്നും പറഞ്ഞു. വേണംന്നു വെച്ചാല്‍ വെ* ട്ടിയ രിഞ്ഞ് പ …

അവള്‍ അവനേയും കൊണ്ട് കുന്നിന്‍ മുകളിലേക്ക് പാഞ്ഞു. താഴേന്ന് ടോര്‍ച്ചുമായ് പിറകേ ഓടി… Read More

തിരിച്ചു അമ്മ പറഞ്ഞ മറുപടി എന്നെ ആകെ തളർത്തി കളഞ്ഞു. ഞാനും അച്ഛനും അവിടെ പോയിരുന്നു…

സ്നേഹബന്ധം രചന: സ്വപ്ന സഞ്ചാരി ———————- ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ ആണ് നാട്ടിൽ നിന്നും അമ്മയുടെ ഫോൺ വന്നത്. ഫോൺ എടുത്തപ്പോൾ ഞാൻ ചോദിച്ചത് അഞ്ജുവിന്റെ വീട്ടിൽ പോയോ എന്നാണ്. തിരിച്ചു അമ്മ പറഞ്ഞ മറുപടി എന്നെ ആകെ തളർത്തി …

തിരിച്ചു അമ്മ പറഞ്ഞ മറുപടി എന്നെ ആകെ തളർത്തി കളഞ്ഞു. ഞാനും അച്ഛനും അവിടെ പോയിരുന്നു… Read More

കല്യാണത്തിരക്കെല്ലാം കഴിഞ്ഞ് അങ്ങാടിയിൽ പോയി കൂട്ടുകാരുടെ കൂടെ സൊറ പറഞ്ഞിരിക്കുമ്പോഴാണ്…

ആദ്യരാത്രി രചന: യൂസുഫലി ശാന്തിനഗർ ———————— കല്യാണത്തിരക്കെല്ലാം കഴിഞ്ഞ് അങ്ങാടിയിൽ പോയി കൂട്ടുകാരുടെ കൂടെ സൊറ പറഞ്ഞിരിക്കുമ്പോഴാണ് കെട്ട്യോൾടെ മെസേജ്. ഇങ്ങള് വരുന്നില്ലേ..? എല്ലാരും ചോറ് കഴിക്കാൻ വിളിക്കുന്നുണ്ട് എന്നും പറഞ്. നീ വിളമ്പിക്കോ ഞാൻ ദെ എത്തി എന്നൊരു മറുപടിയും …

കല്യാണത്തിരക്കെല്ലാം കഴിഞ്ഞ് അങ്ങാടിയിൽ പോയി കൂട്ടുകാരുടെ കൂടെ സൊറ പറഞ്ഞിരിക്കുമ്പോഴാണ്… Read More

പക്ഷേ ഒരു രാത്രി ഏട്ടന്‍ പറഞ്ഞതു കേട്ടപ്പോള്‍ അവള്‍ ഞെട്ടിപ്പോയി. അനിയത്തിക്കും അനിയനും നല്ലപോലെ…

സ്നേഹം രചന: NKR മട്ടന്നൂർ ———————— ഏട്ടനായിരുന്നു അവര്‍ക്ക് എല്ലാം…ആ ഏട്ടന് താഴെ രണ്ടു പെണ്ണും ഒരാണുമുണ്ടായിരുന്നു. ടൗണിലെ ”കൂലി” ആയിരുന്നു ഏട്ടന്‍….ആ ജോലി ചെയ്തു കിട്ടുന്നത് കൊണ്ടാണ് താഴത്തുള്ളവരെ പരിപാലിക്കുന്നതും പഠിപ്പിക്കുന്നതും….ആ ഏട്ടന്‍റുള്ളില്‍ വലിയൊരു മോഹമുണ്ടായിരുന്നു. ആരും എന്നെ പോലെ …

പക്ഷേ ഒരു രാത്രി ഏട്ടന്‍ പറഞ്ഞതു കേട്ടപ്പോള്‍ അവള്‍ ഞെട്ടിപ്പോയി. അനിയത്തിക്കും അനിയനും നല്ലപോലെ… Read More

നിങ്ങളും അതുപോലെ ചിന്തിച്ചപ്പോ ഉള്ളിൽ ഒരു വിഷമം…ഒരു പെങ്ങളായി ഇവളെ കണ്ടു എന്ന് ഞാൻ ഒരിക്കലും പറയില്ല…

രചന : Kannan Saju ::::::::::::::::::::::::: “മണ്മറഞ്ഞു പോയ ആത്മാക്കൾ നക്ഷത്രങ്ങൾ ആകും എന്ന് വിശ്വസിക്കപ്പെടുന്നു…നാളെ ഞാനും മരിക്കും..ഒരു നക്ഷത്രമായി ആകാശത്തു നിന്നെയും നോക്കി നിക്കും..അന്ന് നിന്റെ കൂടെയുള്ള കൂട്ടുകാരോട് നീ പറഞ്ഞു കൊടുക്കണം ആ നക്ഷത്രം എന്റെ കൂട്ടുകാരൻ ആയിരുന്നു, …

നിങ്ങളും അതുപോലെ ചിന്തിച്ചപ്പോ ഉള്ളിൽ ഒരു വിഷമം…ഒരു പെങ്ങളായി ഇവളെ കണ്ടു എന്ന് ഞാൻ ഒരിക്കലും പറയില്ല… Read More

അതു പിന്നെ, അതെന്റെ അടവായിരുന്നു എന്ന് പറയുമ്പോൾ അവൾ പൊട്ടിച്ചിരിച്ചു…

രചന: മഞ്ജു ജയകൃഷ്ണൻ ———————- “ഒന്നുമല്ലെങ്കിലും നീ ഒരു പ്രേതം അല്ലേ? ഇങ്ങനെ പേടിക്കാതെ “ ഞാനതു പറയുമ്പോൾ ആ നിഴൽ രൂപം ഒന്നു ചിരിച്ചു അപ്പൊ ഈ സിനിമയിലെപ്പോലെ ആരെയും കൊ ല്ലാനും പേടിപ്പിക്കാനും ഒന്നും നിങ്ങളെ കൊണ്ട് പറ്റത്തില്ല …

അതു പിന്നെ, അതെന്റെ അടവായിരുന്നു എന്ന് പറയുമ്പോൾ അവൾ പൊട്ടിച്ചിരിച്ചു… Read More

ഓർമ്മവച്ച കാലം മുതൽ അച്ഛന്റെ തറവാട്ടു വീട്ടിന്റെ വടക്കേതിൽ സാവിത്രിയമ്മേടെ വീട്ടിലെ…

ലക്ഷ്മിയേടത്തി രചന : പ്രീത അമ്മു ———————- ലക്ഷ്മിയേടത്തി… അങ്ങനെയാണ് അവരെ എല്ലാവരും വിളിച്ചു കേട്ടിട്ടുള്ളത്. ഓർമ്മവച്ച കാലം മുതൽ അച്ഛന്റെ തറവാട്ടു വീട്ടിന്റെ വടക്കേതിൽ സാവിത്രിയമ്മേടെ വീട്ടിലെ മാവിന്റെ ചുവട്ടിൽ ഒരു വടിയും പിടിച്ചു ഇരിക്കുന്നത് കാണാറുണ്ട്. പൂക്കളും ഇലകളും …

ഓർമ്മവച്ച കാലം മുതൽ അച്ഛന്റെ തറവാട്ടു വീട്ടിന്റെ വടക്കേതിൽ സാവിത്രിയമ്മേടെ വീട്ടിലെ… Read More