നിങ്ങളു സംസാരിച്ചിരിക്കു, ഞാൻ ചായ എടുക്കാം. അമ്മ അകത്തേക്ക് പോയപ്പോൾ, ഞാൻ അവളോട്‌ ചോദിച്ചു…

രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ ::::::::::::::::::::::::::::::: എപ്പോഴാ മാഷേ എത്തുക…? സന്ധ്യക്കാണ് നാഗക്കളം. ലേറ്റ് ആവില്ല, ഞാൻ ഇറങ്ങി. കാൾ കട്ട്‌ ചെയ്തു. ഡ്രൈവിങ്ങിൽ ശ്രദ്ധകൊടുത്തു. എന്റെ കൂടെ വർക്ക്‌ ചെയ്ത കുട്ടിയാണ്. എല്ലാം ഷെയർ ചെയ്യാൻ പറ്റുന്ന ഒരു കൂട്ടുകാരി. …

നിങ്ങളു സംസാരിച്ചിരിക്കു, ഞാൻ ചായ എടുക്കാം. അമ്മ അകത്തേക്ക് പോയപ്പോൾ, ഞാൻ അവളോട്‌ ചോദിച്ചു… Read More

നമ്മുടെ സൗഹൃദ സായാഹ്നങ്ങളിലെ ഒരു വേളയിൽ പോലും ലക്ഷ്മിയോടുള്ള നിന്റെ സ്നേഹം എനിക്കു വായിച്ചെടുക്കാൻ കഴിഞ്ഞില്ല…

നീലക്കടൽ രചന: സിന്ധു ഷാജു —————— അന്തിസൂര്യൻ തന്റെ പ്രണയിനിയായ ഭൂമിക്ക് യാത്രാമൊഴി നല്കി കടലിനെ ചുംബിക്കാനൊരുങ്ങുന്നു. കൂടുതൽ തീവ്രമായ പ്രണയത്തോടെ അടുത്ത പുലരിയിൽ അവളുടെ ചുടു ശ്വാസമുള്ള ഗന്ധ മേൽക്കാനെന്ന പോലെ. സന്ധ്യയിലെ നനുനനുത്ത മേടക്കാറ്റ് എന്റെ ജനാലവിരികളെ വന്ന് …

നമ്മുടെ സൗഹൃദ സായാഹ്നങ്ങളിലെ ഒരു വേളയിൽ പോലും ലക്ഷ്മിയോടുള്ള നിന്റെ സ്നേഹം എനിക്കു വായിച്ചെടുക്കാൻ കഴിഞ്ഞില്ല… Read More

ഇരുട്ടിനു കട്ടി കൂടിയപ്പോൾ അപരിചിതരായ മുഖങ്ങൾ അവളെ നോക്കി നെറ്റി ചുളിക്കാൻ തുടങ്ങി.

രചന : മിനു സജി ———————- കോളേജിൽ പലരും എന്നെ വല്ലാതെ നോക്കുന്നു. ചിലരുടെ കണ്ണുകളിൽ സഹതാപവും മറ്റു ചിലർ ദേഷ്യവും, പരിഹാസവും നിറഞ്ഞ നോട്ടങ്ങൾ. എല്ലാവരും എന്നെ ശ്രദ്ധിക്കുന്നുണ്ട്. അത് എനിക്ക് മനസ്സിലാവുന്നു. ശാലുവാണ് എന്റെ അരികിലേക്ക് ഓടി വന്നത്. …

ഇരുട്ടിനു കട്ടി കൂടിയപ്പോൾ അപരിചിതരായ മുഖങ്ങൾ അവളെ നോക്കി നെറ്റി ചുളിക്കാൻ തുടങ്ങി. Read More

ആറ് വർഷം കാത്തിരുന്നതിന് ശേഷമാണ് ഷഹനയുടെ കഴുത്തിൽ മഹർ മാല അണിയിച്ചത്…

അമ്മയോട് സ്നേഹം ഭാര്യയോട് പ്രണയം രചന: സിയാദ് ചിലങ്ക ———————– ഇത്തവണ നാട്ടിലേക്ക് ഫ്ലൈറ്റ് കയറുമ്പോൾ മനസ്സിൽ സന്തോഷമല്ല മനസ്സ് നീറിപ്പുകയുന്ന വേദനയാണ്. ഷഹനയുമായുള്ള വിവാഹ ഉടമ്പടി എന്റെ ഒരു ഒപ്പിലൂടെ അവസാനിക്കാൻ പോവുകയാണ്. ആറ് വർഷം കാത്തിരുന്നതിന് ശേഷമാണ് ഷഹനയുടെ …

ആറ് വർഷം കാത്തിരുന്നതിന് ശേഷമാണ് ഷഹനയുടെ കഴുത്തിൽ മഹർ മാല അണിയിച്ചത്… Read More

എനിക്കു ചെറുതായ് നാണം തോന്നി. എന്നോ മനസ്സിലെ ഇഷ്ടങ്ങള്‍ ചേര്‍ത്തു വെച്ചു വരച്ചൊരു മുഖമായിരുന്നു അത്…

മിഴിയോരം രചന : NKR മട്ടന്നൂർ —————————- അവനെന്‍റെ മുറിയിലേക്ക് വരുമ്പോള്‍ ഞാനൊരു ചിത്രം വരയ്ക്കുകയായിരുന്നു. പടിവാതില്‍ക്കല്‍ കാല്‍പെരുമാറ്റം കേട്ടാ ഞാനങ്ങോട്ട് നോക്കിയത്. മനസ്സറിഞ്ഞൊരു ചിരി കണ്ടു ആ മുഖത്ത്…സന്തോഷം നിറഞ്ഞ ചിരി…ഞാനാ കണ്ണുകളിലേക്ക് നോക്കി നിന്നു കുറേ നേരം…ഒടുവില്‍ ആ …

എനിക്കു ചെറുതായ് നാണം തോന്നി. എന്നോ മനസ്സിലെ ഇഷ്ടങ്ങള്‍ ചേര്‍ത്തു വെച്ചു വരച്ചൊരു മുഖമായിരുന്നു അത്… Read More

രാമന്റെ ഹൃദയം തകർന്നു. ഇനി എന്തു ചെയ്യാനാ ആകെയുള്ള പ്രതീക്ഷ ആയിരുന്നു ഹാജിയാർ…

ഒറ്റമോൾ രചന : അബ്ദുൾ റഹീം —————— ബസിറങ്ങിയ രാമൻ മൂസ ഹാജിയുടെ വീടു ലക്ഷ്യമായി നടന്നു…അല്ല ഓടുകയായിരുന്നു… മൂസ ഹാജിയുടെ വർഷങ്ങളായുള്ള പണിക്കാരനാണ് രാമനും ഭാര്യ ചന്ദ്രികയും. ഇപ്പോൾ ഒരാഴ്ചയായി രാമനും ഭാര്യയും ആശുപത്രിയിലാണ്. രാമന്റെയും ചന്ദ്രികയുടെയും ഏക മകൾ …

രാമന്റെ ഹൃദയം തകർന്നു. ഇനി എന്തു ചെയ്യാനാ ആകെയുള്ള പ്രതീക്ഷ ആയിരുന്നു ഹാജിയാർ… Read More

ഒറ്റ ബ്ലാങ്കറ്റിൽ ഒരുമിച്ച് ഒരു രാത്രി കെട്ടിപിടിച്ചു കിടക്കാൻ ഇങ്ങക്കും ഇല്ലേ ഒരു ചെറിയ പൂതി…

രചന : യൂസഫലി ശാന്തി നഗർ —————————- ഇക്കാ….. വയർ നിറച്ച് രാത്രി ഭക്ഷണവും തട്ടി റൂമിൽ നീണ്ട് നിവർന്നു കിടക്കുന്ന സമയത്…സനയുടെ ഒരു നീട്ടി വിളി… എന്താ സന….? കിടന്ന കിടപ്പിൽ അവളെയൊന്ന് നോക്കാൻ പോലും മെനക്കെടാതെ..അതേയ്…… മ്.. എന്തേയ്…. …

ഒറ്റ ബ്ലാങ്കറ്റിൽ ഒരുമിച്ച് ഒരു രാത്രി കെട്ടിപിടിച്ചു കിടക്കാൻ ഇങ്ങക്കും ഇല്ലേ ഒരു ചെറിയ പൂതി… Read More

അവർ സ്നേഹത്തോടെ പെരുമാറിയാലും ഒരു മനസ്സലിവും കാട്ടാറില്ല. വന്നു കയറുമ്പോള്‍ ഏതെങ്കിലും…..

ദയ രചന: NKR മട്ടന്നൂർ ———————– ഇന്നു വന്നു കയറിയതും തെളിച്ചമില്ലാത്ത മുഖത്തോടെയായിരുന്നു… ദേഷ്യമാ… മുടിഞ്ഞ ദേഷ്യം….അച്ഛനോടോ അമ്മയോടോ മിണ്ടാറില്ല… അവർ സ്നേഹത്തോടെ പെരുമാറിയാലും ഒരു മനസ്സലിവും കാട്ടാറില്ല…വന്നു കയറുമ്പോള്‍ ഏതെങ്കിലും സ്വഭാവമായിരിക്കും.ഒന്നും ചോദിക്കുന്നതോ പറയുന്നതോ ഇഷ്ടമല്ല… വിവാഹം കഴിഞ്ഞ് ആറുമാസക്കാലം ഈ …

അവർ സ്നേഹത്തോടെ പെരുമാറിയാലും ഒരു മനസ്സലിവും കാട്ടാറില്ല. വന്നു കയറുമ്പോള്‍ ഏതെങ്കിലും….. Read More

അതങ്ങട്ട്എടുത്ത് കളഞ്ഞാൽ പോരെ അയിന് ഇങ്ങനെ അലറണോ…എടുത്ത്…

രചന: യൂസുഫലി ശാന്തിനഗർ ———————- ഇന്ന് രാവിലെ അനിയത്തിയാ ചായയും ക ടിയും എല്ലാം ഉണ്ടാക്കിയത്. എനിക്ക് ചായകൊണ്ടു തന്നതും അവൾ തന്നെ. അപ്പവും കടലക്കറിയും ആയിരുന്നു ഇന്നത്തെ സ്പെഷൽ. അവൾഅത് ടേബ്ളിൽ കൊണ്ടു വെച്ച് പോയി..പല്ലുതേപ്പും കുളിയും കഴിഞ് ചായകുടിക്കാൻവേണ്ടി …

അതങ്ങട്ട്എടുത്ത് കളഞ്ഞാൽ പോരെ അയിന് ഇങ്ങനെ അലറണോ…എടുത്ത്… Read More

അവർ എത്ര കഷ്ടപ്പെട്ട് ആണ് നിന്നെ പഠിപ്പിച്ചത് എന്ന് നിനക്ക് അറിയാലോ. പഠിച്ചു കഴിഞ്ഞു ഒരു ജോലി ആയപ്പോൾ നിനക്ക്…

രണ്ട് മരണങ്ങൾ തന്ന തിരിച്ചറിവ് രചന: സ്വപ്ന സഞ്ചാരി ————————– അച്ഛനും അമ്മയ്ക്കും ഉള്ള ബലിച്ചോറും നൽകി നടക്കുമ്പോൾ അരുണേ എന്നുള്ള വിളികേട്ടത്. നോക്കിയപ്പോൾ അമ്മാവൻ അവിടെ നിൽപ്പുണ്ടായിരുന്നു. രണ്ടുപേർക്കുമുള്ള അവസാനത്തെ ചടങ്ങും കഴിഞ്ഞല്ലേ അരുണേ എന്ന് അമ്മാവൻ പറഞ്ഞപ്പോൾ ഞാൻ …

അവർ എത്ര കഷ്ടപ്പെട്ട് ആണ് നിന്നെ പഠിപ്പിച്ചത് എന്ന് നിനക്ക് അറിയാലോ. പഠിച്ചു കഴിഞ്ഞു ഒരു ജോലി ആയപ്പോൾ നിനക്ക്… Read More