അമ്മയ്ക്ക് ഏട്ടനോട് ചോദിക്കായിരുന്നില്ലേ, ഈ നല്ല പ്രായത്തിൽ വീട്ടിലിരുന്നിട്ട് എന്തെടുക്കാനാണ്…

പെയ്ത് തോർന്ന രാത്രി മഴകൾ രചന: ശാലിനി മുരളി ——————- അടുപ്പിൽ തിളച്ചു കൊണ്ടിരുന്ന വലിയ മീൻകഷ്ണങ്ങൾ ഒന്നിളക്കി കൊണ്ടാണ് ശോഭ അമ്മയോട് അത്‌ ചോദിച്ചത്…ശരിയാണോ അമ്മേ ഞാനീ കേട്ടത്…ഏട്ടനിനി തിരിച്ചു പോകുന്നില്ലേ…? മകളോട് ചേർന്ന് നിന്ന് ചുറ്റിനും ഒന്ന് നോക്കി …

അമ്മയ്ക്ക് ഏട്ടനോട് ചോദിക്കായിരുന്നില്ലേ, ഈ നല്ല പ്രായത്തിൽ വീട്ടിലിരുന്നിട്ട് എന്തെടുക്കാനാണ്… Read More

പിന്നെ നിങ്ങള് പറയണ പോലെ വേദന സഹിക്കാൻ പറ്റാതാകുമ്പോ വെറുതെ അങ്ങു….

രചന: Aswathy Joy Arakkal —————— കുറച്ചു കാശു ചിലവായാലെന്താ ദേവി, നിന്റെ മോളു കഷ്ടപെടാതെ കാര്യം സാധിച്ചില്ലേ…ബാക്കിയുള്ളവരൊക്കെ എന്തു വേദന തിന്നാലാ തള്ളേനേം, കുഞ്ഞിനേം ഒരു കേടില്ലാതെ കിട്ടാന്നറിയോ…ഇതിപ്പോ കഷ്ടപാടൂല്ല്യാ, വേദനയും അറിഞ്ഞില്ല…ചുളിവിലങ്ങട് കാര്യം നടന്നു കിട്ടീലെ… എന്റെ പ്രസവം …

പിന്നെ നിങ്ങള് പറയണ പോലെ വേദന സഹിക്കാൻ പറ്റാതാകുമ്പോ വെറുതെ അങ്ങു…. Read More

എനിക്ക് വയ്യ ഇനിമുതൽ കോളേജിൽ പോകാൻ, എന്തൊരു നാണക്കേട് ആണ് ഇത്…

തിരിച്ചറിവുകൾ രചന: ശാലിനി മുരളി ——————— എനിക്ക് വയ്യ ഇനിമുതൽ കോളേജിൽ പോകാൻ…എന്തൊരു നാണക്കേട് ആണ് ഇത്. കോളേജിൽ നിന്ന് വന്ന മകൻ ബാഗ് വലിച്ചെറിഞ്ഞു. അവന്റെ ഇരുണ്ട മുഖം കണ്ടപ്പോൾ അടുത്തേക്ക് ചെല്ലാൻ ഒന്ന് മടിച്ചു. അല്ലെങ്കിലും ഈ അമ്മ …

എനിക്ക് വയ്യ ഇനിമുതൽ കോളേജിൽ പോകാൻ, എന്തൊരു നാണക്കേട് ആണ് ഇത്… Read More

പെണ്ണു കെട്ടാൻ ഉദ്ദേശിക്കണില്ലെങ്കിൽ അത് പറ. എനിക്കെന്റെ ഭാവി നശിപ്പിക്കാൻ പറ്റില്ല…

രചന: ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ ::::::::::::::::: ചേട്ടന്റെ ഉദ്ദേശം എന്താ…?പെണ്ണു കെട്ടാൻ ഉദ്ദേശിക്കണില്ലെങ്കിൽ അത് പറ. എനിക്കെന്റെ ഭാവി നശിപ്പിക്കാൻ പറ്റില്ല. അനിയൻ മുഖത്തുനോക്കി ചോദിച്ചപ്പോൾ. പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായെങ്കിലും…ഞാൻ ഒന്നു മാത്രമേ പറഞ്ഞുള്ളു. ഏട്ടൻ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ…ഏട്ടന് പെണ്ണ് കിട്ടുന്നത് …

പെണ്ണു കെട്ടാൻ ഉദ്ദേശിക്കണില്ലെങ്കിൽ അത് പറ. എനിക്കെന്റെ ഭാവി നശിപ്പിക്കാൻ പറ്റില്ല… Read More

വർഷം മൂന്നു പിന്നിട്ടപ്പോൾ ആധാരം തിരിച്ചടുത്ത് വിജയിയെ പോലെ വീട്ടിൽ വന്ന് കേറിയ ഞാൻ കണ്ടത്…

എന്റെ പെണ്ണ് രചന: അരുൺ കാർത്തിക് ::::::::::::::::: ഇനിയെങ്കിലും നിനക്കൊരു തുണ വേണ്ടെന്നു അമ്മ ചോദിച്ചപ്പോഴാണ് പ്രായം മുപ്പതായിന്നൊരു തോന്നൽ എനിക്കും ഉണ്ടായത്. പെണ്ണ് കാണാൻ ചെന്നപ്പോ പെണ്ണെന്നെ വിളിച്ചു മാറ്റി നിർത്തി പറഞ്ഞത് എനിക്കൊരു ഓട്ടോക്കാരനോടൊത്തുള്ള ജീവിതത്തിനു താല്പര്യമില്ലന്നാണ്… ജീവിക്കാനുള്ള …

വർഷം മൂന്നു പിന്നിട്ടപ്പോൾ ആധാരം തിരിച്ചടുത്ത് വിജയിയെ പോലെ വീട്ടിൽ വന്ന് കേറിയ ഞാൻ കണ്ടത്… Read More

അവന്റെ കാര്യം നോക്കാന ഒരുത്തീനെ കൊണ്ട് വന്നത്. അവൾക്ക് അവനെ നോക്കുന്നതിലും വലുത് പഠിത്തം ആണല്ലോ….

രചന: നീതു രാകേഷ്. :::::::::::::::::::::::::::: അല്ലെങ്കിലും അവൾക് അവന്റെ കാര്യം നോക്കാൻ സമയം ഇല്ലല്ലോ അമ്മയാണ്…ഇത് എന്നും പതിവ് ഉള്ളതാണ്. ഇന്നിപ്പോ എന്താണാവോ… എന്താ അമ്മേ, ഞാൻ അലക്കുവായിരുന്നു… അവന്റെ കാര്യങ്ങളൊക്കെ നോക്കീട്ട് പോരെ നിനക്ക് ബാക്കിയുള്ള പണികൾ. ചെല്ല് അവനു …

അവന്റെ കാര്യം നോക്കാന ഒരുത്തീനെ കൊണ്ട് വന്നത്. അവൾക്ക് അവനെ നോക്കുന്നതിലും വലുത് പഠിത്തം ആണല്ലോ…. Read More

ഭദ്രയുടെ ഓർമ്മകൾ നെഞ്ചിൽ കനലായി വേട്ടയാടുമ്പോഴൊക്കെ എന്നെ സാന്ത്വനിപ്പിച്ചത്….

ശിവഭദ്ര രചന: അരുൺ കാർത്തിക് :::::::::::::::::::::: എന്നെ ഇട്ടേച്ചു പോവല്ലേ ഉണ്ണിയേട്ടാ… ഭദ്രയുടെ കരച്ചിൽ മുറുകുമ്പോഴും എന്റെ കൈകളിലെ ബന്ധനം അയച്ചു ഞാൻ തിരിഞ്ഞു നടന്നു. ഉണ്ണിയേട്ടാ പോവല്ലേന്നുള്ള അവസാന വിളി പടിപ്പുര വാതിൽ പിന്നിടുമ്പോഴും എന്റെ കാതിൽ വന്ന് അലയടിക്കുന്നുണ്ടായിരുന്നു. …

ഭദ്രയുടെ ഓർമ്മകൾ നെഞ്ചിൽ കനലായി വേട്ടയാടുമ്പോഴൊക്കെ എന്നെ സാന്ത്വനിപ്പിച്ചത്…. Read More

ഇനിയൊരു കാണൽ ഉണ്ടാവില്ല എന്നു തന്നെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്…

രചന: ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ ——————— നാളികേരം കൊടുത്തു തിരിച്ചു വരുമ്പോളാണ് ഫോൺ റിങ് ചെയ്തത്. ജീപ്പ് സ്പീഡ് കുറച്ചു ഞാൻ ഫോൺ എടുത്തു. മിഥില രാംദേവ്… മാഷെവിടെ…? ഒരുപാടു നാളുകൾക്കു ശേഷം വീണ്ടും അവളുടെ സ്വരം. ഇനിയൊരിക്കലും കാണില്ല മാഷേ. …

ഇനിയൊരു കാണൽ ഉണ്ടാവില്ല എന്നു തന്നെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്… Read More

ഇങ്ങള് എന്ത് ആലോചിച്ച് കിടക്കേണ് മനുഷ്യാ, ഞാൻ തമാശ പറഞ്ഞതല്ല സീരിയസായിട്ടാണ്…

രചന: സിയാദ് ചിലങ്ക ————— എനിക്ക് ഇനിയും ഒരു കുഞ്ഞിനെ വേണം. നെഞ്ചത്ത് തലോടി കിടന്ന അവളുടെ പെട്ടെന്നുള്ള പ്രസ്ഥാവന കേട്ട ഒന്ന് ഞെട്ടി, പിന്നെ ഇടക്ക് ഇടക്ക് ഇങ്ങനെ പൊട്ട് പിടിച്ച എന്തെങ്കിലും വിടുന്നത് ഹോബിയായത് കൊണ്ട് സാധാരണ ചെയ്യാറുള്ളത് …

ഇങ്ങള് എന്ത് ആലോചിച്ച് കിടക്കേണ് മനുഷ്യാ, ഞാൻ തമാശ പറഞ്ഞതല്ല സീരിയസായിട്ടാണ്… Read More

അപ്പോഴേക്കും ഇനി മറച്ചു വെക്കുന്നതിൽ അർത്ഥമില്ലാത്തതു കൊണ്ട് അമ്മച്ചി സത്യം പറഞ്ഞു….

ഭൂമിയിൽ സ്വർഗം തീർത്തവർ രചന: Aswathy Joy Arakkal ————————– സർഫ് മേടിക്കുമ്പോ ബക്കറ്റ് ഫ്രീ എന്നു പരസ്യത്തിലു പറയണ പോലെ, നമ്മടെ ബേബികുട്ടിക്ക് പെ ണ്ണും മ്പിള്ളയോടൊപ്പം രണ്ടു ട്രോഫികളും ചക്കാത്തിന് കിട്ടിയല്ലോ… എന്നതായാലും കൊള്ളാം. കഷ്ടപ്പെടാതെ കാര്യം നടന്നല്ലോ. …

അപ്പോഴേക്കും ഇനി മറച്ചു വെക്കുന്നതിൽ അർത്ഥമില്ലാത്തതു കൊണ്ട് അമ്മച്ചി സത്യം പറഞ്ഞു…. Read More