പ്രസവത്തിന് ശേഷം ഭർത്താവ് എന്തെങ്കിലും എതിർ അഭിപ്രായം പറയുമോ എന്ന് ഭയം അവളെ അവന്റെ ഇഷ്ടത്തിന് എല്ലാം ചെയ്തു കൊടുക്കാൻ പ്രേരിപ്പിച്ചു…….

അച്ഛനും കൊള്ളാം പിന്നെ മോനും

എഴുത്ത്-: വിജയ് സത്യ

രാത്രി ഗ്രീഷ്മയുടെ നനു നനുത്ത കൈകൾ ശiരീരത്തിൽ ഇoഴഞ്ഞപ്പോൾ ശ്രീനി തന്റെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ മാറ്റിവെച്ചു അവളെ കെട്ടിപ്പിടിച്ചു. ആദ്യ പ്രസവം കഴിഞ്ഞ് അമ്മ വീട്ടിൽ നിന്നും വന്നിട്ട് ഒരാഴ്ച ആയതേ ഉള്ളൂ..

അതിന്റെ ആവേശത്തിൽ അവർ എല്ലാ ദിവസവും രാത്രി മാറി മാറി ആഘോഷിച്ചു.

പ്രസവത്തിന് ശേഷം ഭർത്താവ് എന്തെങ്കിലും എതിർ അഭിപ്രായം പറയുമോ എന്ന് ഭയം അവളെ അവന്റെ ഇഷ്ടത്തിന് എല്ലാം ചെയ്തു കൊടുക്കാൻ പ്രേരിപ്പിച്ചു.

പൊതുവേ പ്രസവം കഴിഞ്ഞ് എല്ലാ സ്ത്രീകളും പറയുന്നതും തന്റെ ഭർത്താവിൽ നിന്ന് കൂടി അങ്ങനെയുള്ള ഒരു അഭിപ്രായം ഉണ്ടായാൽ അവൾക്ക് അത് താങ്ങാൻ ആവുന്നതല്ല…

അതുകൊണ്ടുതന്നെ അയഞ്ഞ ബലമാക്കിയെടുക്കാനുള്ള വ്യായാമമുറകൾ അവൾ വീട്ടിൽ നിന്ന് തന്നെ പരിശീലിച്ചിരുന്നു…

വയറ്റത്ത് വന്ന പ്രസവ പാടുകൾ ഒരുവിധം ക്രീം പുരട്ടിമാറ്റിയിട്ടുണ്ട്.

ഗർഭ കാലത്ത് വിടർന്നതും വലുപ്പം വന്നതുമായ നി iതംബവും മാ iറിടവും പഴയതുപോലെ ആയിട്ടില്ല.

തന്റെ ഭാര്യയെ തന്നെ ശാi രീരികമായി വേറൊരു ഭാവത്തിലും രൂപത്തിലും കിട്ടിയപ്പോൾ ശ്രീനിക്ക് സന്തോഷമായി.. അവനത് ആസ്വദിച്ചു.

അതേക്കുറിച്ച് ശ്രീനിയേട്ടൻ പറയുമ്പോൾ ഗ്രീഷ്മിക്കും അത്ഭുതകരമായിതോന്നി.

മാത്രമല്ല വേറൊരു കാര്യം കൂടി പറഞ്ഞു.ഇനിയൊരു അവസരത്തിൽ തടി കൂടി വന്നു പൊണ്ണത്തടി ആയാൽ അതിനെയും താൻ ആസ്വദിക്കാൻ തയ്യാറാ ണെന്ന് കൂടി പറഞ്ഞു.. വരുമ്പോൾ മെലിഞ്ഞതും പിന്നെ പ്രസവിച്ചപ്പോൾ അല്പം തടി കൂടി.. ഇനി 40,50 ആകുമ്പോഴേക്കും പൊണ്ണത്തടി യായി ഇങ്ങനെ രൂപമാറ്റം സംഭവിക്കുമ്പോൾ ശ്രീനിയേട്ടന് ഒരു മൂന്ന് പെണ്ണിനെ കെട്ടിയ പ്രതിതി ഉണ്ടാകുമത്രേ…

എല്ലാ രീതിയിലും അവർ കുറച്ചു സമയം സുഖമെടുത്തു…

എങ്കിലും കുറച്ചു സമയത്തിന് ശേഷം അവൾക്കു ബാത്‌റൂമിൽ പോവേണ്ടിവന്നു .

വീണ്ടും ഫ്രഷ് ആയി വന്നു ബെഡിൽ കിടന്നു .ശ്രീനീ ബെഡിൽ ഒരു കൈലി മാത്രം ഉടുത്തു കമിഴ്ന്നു കിടന്നു ഉറങ്ങുകയാണ്.

ശ്രീനിയുടെ ആ കിടത്തം കണ്ടാൽ ഗ്രീഷ്മ ആ പുറത്തു ചാഞ്ഞു കിടന്നു ഉറങ്ങാൻ ശ്രമിക്കും .ചിലപ്പോൾ ശ്രീ മിണ്ടാതെ ഉറങ്ങും .ചിലനേരത്തു അവൻ അവളെ തള്ളി മറ്റും .

ലൈറ്റ് ഓഫ് ചെയ്തു ഗ്രീഷ്മ ശ്രീനിയുടെ പുറത്തേക്കു ചെരിഞ്ഞു കിടന്നു .വെള്ളം നനഞ്ഞ തണുത്ത കരങ്ങളാൽ അവൾ അവനെ കെട്ടിപിടിച്ചതേ ഓർമ്മയുള്ളൂ മലന്നടിച്ചു ബെഡിലേക്ക് വീണുപോയി അവൾ

“നാശം മാiറിക്കിടക്ക് … തണുത്തു വിറയ്ക്കുന്നു കൈ മേലിൽ കൊള്ളുമ്പോൾ തന്നെ “

അവൻ അവളെ തള്ളിമാറ്റി .

“ഈശ്വര”

അവൾ അറിയാതെ നിലവിളിച്ചു പോയി.

ആഹാ… എന്തോരൊഹങ്കാരം… ഈ ആണുങ്ങൾ ഇങ്ങനെയാ കാര്യം കാണുവരെ തേനേ പാലേ എന്നൊലിപ്പിച്ചു കട്ടിലിൽ കൂടെ കൂടും .കാര്യം കഴിഞ്ഞാൽ പിന്നെ തൊട്ടുകൂടാ ,തോണ്ടിക്കൂടാ .മുട്ടിയാൽ ഉറക്കം വരില്ല …എന്തൊക്കെയാ പുകിലുകൾ !

ഇതങ്ങനെ വെറുതെ വിട്ടുകൊടുക്കാൻ ഭാവമില്ല ഗ്രീഷ്മയ്ക്ക് ..അവൾ ശ്രീനിയെ തോണ്ടി ചോദിച്ചു .

“ഇത്തിരി മുമ്പ്‌ എന്തൊക്കെയായിരുന്നു പരാക്രമം ..”

അതിനു യാതൊരു മറുപടിയുമില്ല . മാത്രമല്ല തലയിണയിലേക്ക് ഒന്നു കൂടി മുഖം പൂഴ്ത്തി കിടന്നു ശ്രീനി

അതു കണ്ടപ്പോൾ അവൾക്കു ദേഷ്യം ഇരട്ടിച്ചു .

” നാണം ഉണ്ടോ ശ്രീ നിനക്ക് കല്യാണം കഴിഞ്ഞസമയത്തു എന്തൊക്കെയാണ് പറഞ്ഞത് എന്ന് ഓർത്തെ “

” നാളെ ഓർത്താൽ പോരെ ..?..”

അവന്റെ കണ്ണിലും വാക്കിലും ഉറക്കം കയറി .

“വേണ്ട ..ഓർക്കേണ്ട ഞാൻ പറയാം …എന്നും ഇങ്ങനെ കെട്ടിപിiടിച്ചു കിiടക്കണം …കെട്ടിപ്പിച്ചിച്ചു ചാiവണം ഓ …എന്തൊക്കെയായിരുന്നു ഇപ്പോൾ ദേ മേലുതൊട്ടാൽ ഉറക്കം വരില്ല ..”

അതു കേട്ടു ശ്രീനിക്ക് സഹികെട്ടു .

” നിർത്തുന്നുണ്ടോ നിന്റെ പുരാണം …”

“ഓ ..ഞാൻ നിർത്തി ..”

ദേഷ്യപെട്ടു അവൾ പുതപ്പ് മേലാസകലം മൂടി ചുരുണ്ടു ശ്രീനിക്ക് എതിരെ തിരിഞ്ഞു കിടന്നു .

രണ്ടുപേരുടെയും ഒച്ചയും ബഹളവും കേട്ടു തൊട്ടരികിൽ തൊട്ടിലിൽ ഒരുവൻ ഉണർന്നു കണ്ണുമിഴിച്ചു ഇതൊക്കെ കേൾക്കുകയായിരുന്നു .

പെട്ടെന്ന് രണ്ടുപേരും നിശബ്തരായപ്പോൾ പിന്നെ അവന്റെ റോൾ ആയി .

അത് കിടന്നു ആദ്യം ചിണുങ്ങി ..ആരും മൈൻഡ് ചെയ്യുന്നില്ലെന്നു കണ്ടതോടെ വോള്യം ഹൈ റേഞ്ചിൽ ആക്കി …

ഗ്രീഷ്മ ചാടിയെന്നിറ്റു തൊട്ടിലിൽ നിന്നും കുഞ്ഞിനെ എടുത്തു മടിയിൽ ഇരുത്തി .അവനു വേണ്ടത് കൊടുത്തു .

തനിക്കു വേണ്ടത് കിട്ടിയപ്പോൾ അവന്റെ ഒച്ചയും നിന്നു

☆☆☆☆☆☆☆☆☆☆

Leave a Reply

Your email address will not be published. Required fields are marked *