രചന : ഹിമ
7 വർഷക്കാലം നീണ്ടുനിന്ന പ്രണയത്തിനു ഒടുവിലാണ് അനുവിനെ ഹരി വിവാഹം കഴിക്കുന്നത്. വീട്ടുകാർക്കിടയിലും വളരെയധികം പ്രശ്നങ്ങൾ നിലനിന്നിരുന്ന ഒരു വിവാഹമായിരുന്നു. എന്നാൽ എല്ലാവരെയും എതിർത്തു കൊണ്ടായിരുന്നു ജീവിതത്തിലേക്ക് രണ്ട് പേരും എത്തിയത്.
അനുവിന് കുട്ടികളുണ്ടാവില്ല എന്ന് അറിഞ്ഞതോടെ അവന്റെ വീട്ടുകാർക്ക് അവളോടുള്ള ദേഷ്യം പതിൻമടങ്ങു വർദ്ധിക്കാൻ തുടങ്ങി. അപ്പോഴൊക്കെ അവൾക്ക് ആശ്വാസ മായിരുന്നത് അവന്റെ സ്നേഹം ആയിരുന്നു.
ഇതിനിടയിൽ അനുവിന്റെ വീട്ടുകാർ പിണക്കം മറന്ന് ഇരുവരും നല്ല ബന്ധത്തിൽ എത്തുകയും ചെയ്തിരുന്നു. അങ്ങനെയാണ് അനുവിന്റെ അനുജത്തിയായ അമൃത ഇവരുടെ വീട്ടിൽ നിന്ന് പഠിക്കുവാനായി എത്തുന്നത്. വീട്ടുകാരുമായുള്ള ബന്ധം ഉറപ്പിക്കാൻ ഇതാണ് ഏറ്റവും മികച്ച മാർഗ്ഗം എന്ന് മനസ്സിലാക്കിയ അനു സന്തോഷപൂർവ്വം അനുജത്തിയെ വീട്ടിലേക്ക് ക്ഷണിക്കുക യായിരുന്നു.
പക്ഷേ അത് തന്റെ ജീവിതം തന്നെ തകർക്കാൻ കാരണം ആകും എന്ന് അവളും അറിഞ്ഞിരുന്നില്ല . ഹോസ്പിറ്റലിൽ ആയിരുന്നു അനുവിന്റെ ജോലി. നേഴ്സ് ആണ്. ഹരിയ്ക്ക് ബിസിനസ്. ജീവിതം വളരെ സുന്ദരമായി മുന്നോട്ടു പോയി. കിട്ടുന്ന കാശൊക്കെ മീതിയാണ്. ചിലവാക്കാൻ കുട്ടികൾ പോലും ഇല്ലല്ല. അത് മനസിലാക്കി അമൃത വളരെ സന്തോഷപൂർവ്വം തന്നെയാണ് വീട്ടിലേക്ക് എത്തിയത്. വീട്ടുജോലികളിൽ ഒക്കെ അമൃത അവളെ സഹായിക്കാൻ വരുമ്പോൾ പഠിക്കുവാനായി അവളെ പറഞ്ഞു വിട്ടു അനു.
അമൃതയുടെ കണ്ണാവട്ടെ ഹരിയുടെ മേലായിരുന്നു സൗന്ദര്യം നിറഞ്ഞ ഹരിയെ അവൾക്ക് ആദ്യം മുതൽ തന്നെ ഇഷ്ടമായിരുന്നു കയ്യിൽ ഇഷ്ടംപോലെ പണവും ഉണ്ട് ആ ഒരു ചിന്ത മാത്രമായിരുന്നു അമൃതയുടെ മനസ്സിൽ
പലപ്പോഴും അമൃത കോളേജിൽ നിന്നും വരുമ്പോൾ ഹരി മാത്രമായിരിക്കും അവിടെ ഉണ്ടാവുക. അനു എപ്പോഴും താമസിച്ചാണ് വരാറുള്ളത് .. മനപ്പൂർവ്വം ഹരിയുമായി അടുക്കുവാനുള്ള അവസരങ്ങൾ അമൃത സൃഷ്ടിച്ചു അവന്റെ കൈയിലെ പണം മാത്രമായിരുന്നു അവളുടെ ലക്ഷ്യം
ഒരിക്കൽ ഹരി വന്നപ്പോൾ ചായ ഇട്ടു കൊടുത്തത് അമൃത ആണ്. അങ്ങനെ ഇരുവരും തമ്മിൽ നല്ല രീതിയിലുള്ള ഒരു പരിചയമുണ്ടായി.
ഒരു ചേട്ടൻ എന്നതിലുപരി അവനുമായി എന്തും തുറന്ന് സംസാരിക്കുവാനുള്ള ഒരു ബന്ധം ഉണ്ടായി. ഇരുവരും പലപ്പോഴും പരസ്പരം തമാശ പറയുകയും അടുത്തിടപഴുകുകയും ഒക്കെ ചെയ്തിരുന്നു.
അതൊക്കെ അണുവിനും സന്തോഷമാണ് . എന്നാൽ ഒരു ദിവസം അല്പം നേരത്തെ എത്തിയ അനു കാണുന്നത് ഒരിക്കലും കാണാൻ പാടില്ലാത്ത ഒരു കാഴ്ചയായിരുന്നു.
പൂർണ്ണ നiഗ്നരായി തങ്ങളുടെ ബെഡ്റൂമിൽ കെട്ടിമറിയുന്ന സ്വന്തം ഭർത്താവും അനുജത്തിയും തന്റെ ഭർത്താവിന്റെ ശiരീരത്തിലേക്ക് ആസക്തിയോടെ പടർന്നു കയറാൻ തയ്യാറാക്കുന്ന കൂടപ്പിറപ്പ് ആ കാഴ്ച ഒരു നിമിഷം അവളുടെ കണ്ണുകളെ വല്ലാതെ ഉലച്ചു കളഞ്ഞിരുന്നു.
അവൾക്ക് അത് അംഗീകരിക്കാൻ സാധിക്കുന്നതായിരുന്നില്ല. കുട്ടികൾ ഇല്ലാത്ത കാലത്ത് തന്നെ സ്നേഹിച്ചിരുന്ന ഹരി തന്റെ സഹോദരിയുമായി മോശമായ തരത്തിൽ…
” ചേച്ചി ഇതറിഞ്ഞാലൊന്ന് എനിക്ക് നല്ല പേടിയുണ്ട് ഏട്ടാ … കാoമകേളികൾക്ക് ശേഷം അവന്റെ നെഞ്ചിൽ ചാഞ്ഞ് കിടന്ന് അവൾ പറഞ്ഞു
” നിന്റെ ചേച്ചി ഇതൊന്നും അറിയാൻ പോകുന്നില്ല. ഇനി അറിഞ്ഞാൽ എന്ത് ചെയ്യാനാ ഞാൻ നിന്നെ വിവാഹം കഴിക്കുമെന്ന് പറയും രണ്ടു ഭാര്യമാർ ഉണ്ടാകുന്നത് ഒരു കുറ്റം ഒന്നുമല്ലല്ലോ
അവളുടെ കiഴുത്തിൽ ചുംiബിച്ചു കൊണ്ട് അവൻ പറഞ്ഞു.
” സത്യത്തിൽ എനിക്ക് നല്ല കുറ്റബോധമുണ്ട്, ചേച്ചിയെ ചതിക്കുകയാണല്ലോ… പക്ഷേ ഏട്ടനോടുള്ള ഇഷ്ടം…
അവൾ ഒന്ന് നിർത്തി.
” എനിക്കും ആദ്യമൊക്കെ കുറ്റബോധം ഉണ്ടായിരുന്നു. പക്ഷേ എനിക്കൊരു കുഞ്ഞിനെപ്പോലെ തരാൻ സാധിക്കാത്ത അവളെ ഇതിൽ കൂടുതൽ ഞാൻ എങ്ങനെയാണ് സ്നേഹിക്കുന്നത് …? അവളോട് ഒരു ഇഷ്ടക്കുറവ് ഇല്ല പക്ഷേ നിന്നോട് എപ്പോഴൊക്കെയോ അടുത്ത് പോയി . അവളെ ഉപേക്ഷിക്കണമെന്ന് ഇപ്പോഴുമില്ല നിന്നെയും ഉപേക്ഷിക്കില്ല രണ്ടുപേരും ഒപ്പം ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം
അവൻ പറഞ്ഞു
ആ നിമിഷം ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നുവെങ്കിൽ എന്നാണ് അനു ആഗ്രഹിച്ചത്. അവൾ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങിപ്പോയി.
ശേഷം കോളിംഗ് ബെൽ അടിച്ചു. അപ്പോഴേക്കും തമ്മിൽ പുiണർന്നു കിടന്നവർ അകന്നു മാറിയിരുന്നു..
” ചേച്ചി വന്നത് ആണ് എന്ന് തോന്നുന്നു
അമൃത പറഞ്ഞപ്പോൾ ഹരിയുടെ മുഖത്ത് അനിഷ്ടം നിറഞ്ഞിരുന്നു
കയറി വന്ന അനു രണ്ടുപേരോടും പ്രത്യേകിച്ച് ഒന്നും പറയാതെ തലവേദന യാണെന്ന് പറഞ്ഞ് കിടന്നുറങ്ങിയിരുന്നു.
വൈകുന്നേരം ഭക്ഷണം കഴിക്കുവാൻ വേണ്ടി അമൃത വന്നു വിളിച്ചപ്പോൾ അവൾ മറുപടി ഒന്നും പറയാതെ എഴുന്നേറ്റ് ചെന്നു. അപ്പോഴേക്കും ഹരി ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു. പണ്ടൊക്കെ എത്ര തിരക്കുണ്ടെങ്കിലും താൻ കൂടി വന്നതിനുശേഷം മാത്രമേ ഹരിയുടെ ഭക്ഷണം കഴിക്കുമായിരുന്നുള്ളൂ അന്നത്തെ വിശേഷങ്ങൾ മുഴുവൻ തന്നോട് പറഞ്ഞു
ഇപ്പോൾ ഹരിയേട്ടന്റെ മനസ്സിൽ തനിക്കൊപ്പം തന്റെ അനുജത്തി കൂടി കൂടെ ഉറങ്ങണമെന്ന് ചിന്തയാണ് ഇതിനോടകം തന്നെ അവളെ എല്ലാ അർത്ഥ ത്തിലും ഹരിയേട്ടൻ അറിയുകയും ചെയ്തിട്ടുണ്ട്
ഒന്നും മിണ്ടാതെ അവൾ മുറിയിലേക്ക് പോയിരുന്നു ഉറങ്ങുന്നത് പോലെ കിടന്നു കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് അരികിൽ ഹരിയില്ല എന്ന് മനസ്സിലാക്കിയത് എന്ത് സംഭവിച്ചു എന്ന് അറിയുവാൻ വേണ്ടി അവൾ പതിയെ അമൃതയുടെ മുറിയുടെ അരികിലേക്ക് ചെന്നു അല്ലെങ്കിലും ഇനിയിപ്പോൾ അവനെ നോക്കേണ്ടത് അവിടെയാണല്ലോ
അമൃതയുടെ കരച്ചിൽ ഉയർന്നു കേൾക്കാൻ സാധിക്കുന്നുണ്ട് . അവൾ ചെവിയോർത്തു
ഇനി ഞാൻ എന്ത് ചെയ്യും ഹരിയേട്ടാ പ്രേഗ്നെൻസി കാർഡിൽ രണ്ടുപേരെയാണ് കണ്ടിരിക്കുന്നത് ഞാൻ വീട്ടിൽ എന്തു പറയും
അവൾ കരഞ്ഞുകൊണ്ട് ചോദിക്കുന്നത് കേട്ടതും ഹൃദയം പൊട്ടി പോകുന്നത് പോലെ തോന്നിയിരുന്നു അനുവിന് ഇനിയും ഒരു വിഡ്ഢിയായി താൻ ജീവിക്കേണ്ട കാര്യമില്ല എന്ന് ആ നിമിഷം അവൾക്ക് തോന്നി
അപ്പോൾ തന്റെ കുഴപ്പം കൊണ്ട് തന്നെയായിരുന്നു കുഞ്ഞുങ്ങൾ ഉണ്ടാവാ തിരുന്നത് ഹരിയേട്ടൻ ഏറെ കാലത്തെ സ്വപ്നമായിരുന്നു ഒരു കുഞ്ഞ് അത് അവളിലൂടെ സാക്ഷാത്കരിക്കാൻ പോകുന്നു ഇനി ഒരു വിഡ്ഢിയായി താൻ തുടരുന്നതിന് എന്താണ് അർത്ഥം.
നീ ഇങ്ങനെ വിഷമിക്കാതിരിക്കാൻ അമ്മു, എന്തുവന്നാലും ഞാൻ നിന്നെ കൈവിടില്ല എന്റെ കുഞ്ഞും നിന്റെ വയറ്റിൽ വളരുന്നുണ്ടെങ്കിൽ നമ്മൾ അതിനെ വളർത്തുക തന്നെ ചെയ്യും നിന്റെ വീട്ടുകാരോട് ഞാൻ പറഞ്ഞോളാം
അപ്പോൾ ചേച്ചിയോ ചേച്ചിയോട് എന്തു പറയും
എന്താണെങ്കിലും അവളും അറിയണ്ടേ ഞാൻ അവളെ ഉപേക്ഷിക്കാൻ ഒന്നും ആഗ്രഹിക്കുന്നില്ല അവള് നമ്മൾക്കിടയിൽ വേണ്ട എന്ന് നിനക്ക് ആഗ്രഹമുണ്ടോ
ഇല്ല പക്ഷേ നമുക്കിടയിൽ ചേച്ചി ഉണ്ടെങ്കിലും പരിഗണന എനിക്ക് ആവണം
എന്റെ കുഞ്ഞ് നിന്നിൽ വളരുമ്പോൾ അതങ്ങനെയല്ലേ ഉണ്ടാവും പക്ഷേ അവൾ ഉപേക്ഷിച്ചു കളയാൻ ഒന്നും എനിക്ക് പറ്റില്ല അവളും ഇവിടെ എന്റെ ഭാര്യയായി നിന്നോട്ടെ
അവൻ പറഞ്ഞപ്പോൾ അവൾ സമ്മതപൂർവ്വം തലയാട്ടിയിരുന്നു ഇനി ഒന്നും കേൾക്കാൻ വയ്യാത്തതുപോലെ അനു യാന്ത്രികമായി നടന്നു ശേഷം അടുക്കള വാതിൽ തുറന്ന് പിന്നാമ്പുറത്ത് കിണറിനരികിലേക്ക് ചെന്നു കിണറിന് മുകളിലേക്ക് കയറി നിൽക്കുമ്പോൾ ശരീരത്തിന് ഒട്ടും തന്നെ ഭാരമില്ല എന്ന് അവൾക്ക് തോന്നി അവൾ ഒരു തൂവൽ പോലെ കിiണറിനടിയിലേക്ക് പറന്നു പോയി