
അവൾ എന്നെ എങ്ങനെ സഹായിക്കും എന്നാണ്..? അവൾക്ക് സ്വന്തമായി ഒരു ജോലിയോ വരുമാനമോ ഒന്നുമില്ലല്ലോ. എന്നുമാത്രമല്ല അവളുടെ കയ്യിലുണ്ടായിരുന്ന സ്വർണം മുഴുവൻ ഞാൻ…….
രചന:-അപ്പു മiദ്യപിച്ച് ലെക്ക് കെട്ട് വീട്ടിലേക്ക് കയറി വരുന്ന മകനെ കണ്ടപ്പോൾ വനജയുടെ കണ്ണ് നിറഞ്ഞു. “ഇതെന്ത് കോലമാണ് മോനെ.നീ എന്തിനാ ഇങ്ങനെ കുiടിച്ചു നശിക്കുന്നത്..?” അവർ സങ്കടത്തോടെ ചോദിച്ചു. ” ഞാനെങ്ങനെ കുiടിക്കാതിരിക്കുന്നെ..ആകെ കയ്യിലുണ്ടായിരുന്ന ഒക്കെക്കൂടി കൊടുത്ത് ഒരു ബിസിനസ് …
അവൾ എന്നെ എങ്ങനെ സഹായിക്കും എന്നാണ്..? അവൾക്ക് സ്വന്തമായി ഒരു ജോലിയോ വരുമാനമോ ഒന്നുമില്ലല്ലോ. എന്നുമാത്രമല്ല അവളുടെ കയ്യിലുണ്ടായിരുന്ന സ്വർണം മുഴുവൻ ഞാൻ……. Read More