
കൈലാസ ഗോപുരം – ഭാഗം 42, എഴുത്ത്: മിത്ര വിന്ദ
കാശിയുടെ വാക്കുകൾ കേട്ട് കൊണ്ട് പാറു ഞെട്ടി പിടഞ്ഞു നിൽക്കുകയാണ്.. അവൻ ആണെങ്കിൽ അവളുടെ അടുത്തേക്ക് അടുക്കും തോറും പാറു പിന്നിലേക്ക് നടക്കുകയാണ്. കട്ടിലിന്റെ ഓരത്തായി വന്നു തട്ടിയതും അവളൊന്നു പിന്നിലേക്ക് വേച്ചു. പെട്ടന്ന് ആയിരുന്നു കാശി അവളെ വട്ടം പിടിച്ചു …
കൈലാസ ഗോപുരം – ഭാഗം 42, എഴുത്ത്: മിത്ര വിന്ദ Read More