
വിജയകരമായി പതിനഞ്ചു ദിവസം നീക്കി ഞാൻ പുറത്തു വരുമ്പോൾ നിശ്ചയിച്ച മുഹൂർത്തത്തിനു മൂന്നു ദിനം കൂടി….
രാശികല്യാണം…. രചന: അരുൺ കാർത്തിക് :::::::::::::::::: ഇരുപത്തിമൂന്നാം വയസ്സിൽ മംഗല്യം നടന്നില്ലാച്ചാൽ പിന്നങ്ങട് യോഗം നാല്പതാം വയസ്സില…ദിനേശപണിക്കർ കവടി നിരത്തി മംഗല്യ യോഗം പറയുന്നതിനൊപ്പം വടക്കേലെ ചുമരിലിരുന്ന് പല്ലി ചിലച്ചപ്പോൾ അമ്മ ആധിയോടെ എന്നെയൊന്നു നോക്കി. ഷാറോത്തെ ദിനേശപണിക്കർ പറഞ്ഞാൽ അച്ചട്ടാന്നാണ് …
വിജയകരമായി പതിനഞ്ചു ദിവസം നീക്കി ഞാൻ പുറത്തു വരുമ്പോൾ നിശ്ചയിച്ച മുഹൂർത്തത്തിനു മൂന്നു ദിനം കൂടി…. Read More