ലയയ്ക്കതിൽ പലപ്പോഴും അസ്വസ്ഥത തോന്നിയെങ്കിലും രാഹുലിന്റെയും നീമയുടെയും ബന്ധത്തിന്റെ ആഴവും പരിശുദ്ധിയും അറിയാവുന്നത് കൊണ്ടവൾ പലപ്പോഴും മൗനം പാലിച്ചു…
മൂന്നാമതൊരാൾ… എഴുത്ത്:-സൂര്യകാന്തി 💕(ജിഷ രഹീഷ് ) “രാഹുൽ, ഇനഫ്, ഇനിയെനിയ്ക്ക് പറ്റില്ല.. “ ലയ ഇരു കൈപ്പത്തികളും ഉയർത്തി രാഹുലിനെ തുടരാൻ അനുവദിയ്ക്കാതെ പറഞ്ഞു… “വിവാഹം കഴിയുന്നതിനും മുമ്പേ, അതായത് നമ്മൾ പ്രണയിച്ചു നടക്കുന്ന കാലം മുതൽ നമുക്കിടയിൽ അവളുണ്ടായിരുന്നു… നീമ..” …
ലയയ്ക്കതിൽ പലപ്പോഴും അസ്വസ്ഥത തോന്നിയെങ്കിലും രാഹുലിന്റെയും നീമയുടെയും ബന്ധത്തിന്റെ ആഴവും പരിശുദ്ധിയും അറിയാവുന്നത് കൊണ്ടവൾ പലപ്പോഴും മൗനം പാലിച്ചു… Read More