സ്നേഹക്കടൽ… രചന: ശാരിലി——————— രാവിലെ ചായക്കടയിൽ പോയ കേശു ശരവേഗത്തിൽ വീട്ടിലേക്ക് തിരിച്ചെത്തി. വീട്ടിലെ അംഗങ്ങളെയെല്ലാം ഒന്നു ഞെട്ടിപ്പിക്കാമെന്ന് വച്ചു കതകു തുറന്നപ്പോൾ അമ്മയുണ്ടടാ താടിക്ക് കൈയ്യും കൊടുത്ത് സോഫയിൽ ഇരിപ്പുണ്ട്. കെട്ടിയോള് …
Thriller Stories