നിനക്ക് വേറെ പ്രേമമോ ഇഷ്ടമോ ഒന്നുമില്ല..ഇനീം പഠിക്കാനും താല്പര്യമില്ല. പിന്നെ ഞങ്ങളെന്ത് വേണം….
ഇഷ്ടമില്ലാത്ത കല്യാണം… രചന: വൈഖരി ::::::::::::::::::::::: “എൻ്റെ പൊന്നപ്പൂ….ഈ കല്യാണം വേണ്ട എന്നു വക്കാൻ ഒരു കാരണം പറ ….” “അത് പിന്നെ …എനിക്കിഷ്ടല്ല . അതൊരു കാരണമല്ലേ അമ്മാ… ” “ആ ഇഷ്ടക്കേടിന് ഒരു കാരണം വേണ്ടേ നല്ല പയ്യനാണ് …
നിനക്ക് വേറെ പ്രേമമോ ഇഷ്ടമോ ഒന്നുമില്ല..ഇനീം പഠിക്കാനും താല്പര്യമില്ല. പിന്നെ ഞങ്ങളെന്ത് വേണം…. Read More