Blog

പ്രണയ കഥയിലെ നായികാനായകൻമാരാണ് അപ്പോൾ ആ കേൾവിക്കാരായി നിൽക്കുന്നത്. നായകനെ നമുക്ക് പരിചയമുണ്ട്….

പ്രണയലേഖനം രചന: മാരീചൻ ——————— ആകെ കിട്ടിയ ഒരു ഫ്രീ പീരിയഡ് സ്വസ്ഥമായി ഒന്ന് ചിലവഴിക്കാം എന്നു കരുതിയാണ് സ്റ്റാഫ് റൂമിലേക്ക് ചെന്നത്. എന്റെ സ്കൂളിനെ സംബന്ധിച്ച് ഫ്രീ പീരിയഡെന്നാൽ മരുഭൂമിയിലെ മരുപ്പച്ച പോലെയാ. എന്തായാലും ഇന്നാ മരുപ്പച്ചയിൽ തല ചായ്ച്ചിരിക്കാം …

പ്രണയ കഥയിലെ നായികാനായകൻമാരാണ് അപ്പോൾ ആ കേൾവിക്കാരായി നിൽക്കുന്നത്. നായകനെ നമുക്ക് പരിചയമുണ്ട്…. Read More

കാണാൻ തരക്കേടില്ലാത്തത് കൊണ്ടും അവൾക്ക് കിട്ടേണ്ടത് കിട്ടുന്നില്ലന്നുള്ളത് കൊണ്ടും അവളെ സമീപിക്കാൻ ധാരാളം ആളുകൾ ഉണ്ടാകും…

രചന: Anna Mariya ——————- കല്യാണം കഴിഞ്ഞു മൂന്ന് വർഷം കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാത്തത് കൊണ്ട് പ്രിയ ഇപ്പൊ അധികമൊന്നും പുറത്തേക്ക് പോകാറില്ല,,,, അവൾ രാവിലെ ജോലിക്ക് പോകുന്നു,,,വൈകിട്ട് വീട്ടിലേക്ക് വരുന്നു,,,ആൾക്കാരുടെ ചോദ്യം കേട്ട് മടുത്തു തുടങ്ങി,,,ട്രീറ്റ്മെന്റ് വെറും പ്രഹസന്മാണെന്ന് മനസ്സിലായ …

കാണാൻ തരക്കേടില്ലാത്തത് കൊണ്ടും അവൾക്ക് കിട്ടേണ്ടത് കിട്ടുന്നില്ലന്നുള്ളത് കൊണ്ടും അവളെ സമീപിക്കാൻ ധാരാളം ആളുകൾ ഉണ്ടാകും… Read More

ഗിരീഷിൻ്റെ വാക്കുകളിലെ കുസൃതികളേ ആസ്വദിച്ചു കൊണ്ട്, നന്ദിത മറുമൊഴി ചൊല്ലി…

നന്ദിത രചന: രഘു കുന്നുമ്മക്കര പുതുക്കാട് ———————— നന്ദിത, ക്ലോക്കിലേക്കു നോക്കി. രാത്രി, എട്ടര കഴിഞ്ഞിരിക്കുന്നു. പകൽ മുഴുവൻ മെയ്യുലഞ്ഞു കളിച്ച കാരണമാകാം, മോനിന്നു നേരത്തേയുറങ്ങി. രണ്ടാംക്ലാസുകാരന് നേരത്തേ വിദ്യാലയമടച്ചതിന്റെ ഹർഷം അവസാനിച്ചിട്ടില്ല. ഹാളിൽ തെല്ലുനേരം മുൻപേ വരേ ടെലിവിഷൻ കാണുന്നുണ്ടായിരുന്നു …

ഗിരീഷിൻ്റെ വാക്കുകളിലെ കുസൃതികളേ ആസ്വദിച്ചു കൊണ്ട്, നന്ദിത മറുമൊഴി ചൊല്ലി… Read More

ഫേസ്ബുക്കിലെ ഫോട്ടോ കണ്ട് അരുൺ ഞെട്ടിപ്പോയി. അതെ…അഡ്വക്കേറ്റ് നിത്യ മോഹൻ…

രചന: ഗായത്രി ശ്രീകുമാർ അരുണേട്ടാ, ഏട്ടന്റെ കസിൻ നിത്യ അല്ലേ ഇത്…? അവൾടെ കല്ല്യാണം കഴിഞ്ഞു. രാവിലെ ബെഡ് കോഫിക്ക് പകരം ഫോണും പിടിച്ചു കൊണ്ട് മായ അരുണിനരികിലെത്തി. ഫേസ്ബുക്കിലെ ഫോട്ടോ കണ്ട് അരുൺ ഞെട്ടിപ്പോയി. അതെ…അഡ്വക്കേറ്റ് നിത്യ മോഹൻ വിവാഹിതയായിരിക്കുന്നു. …

ഫേസ്ബുക്കിലെ ഫോട്ടോ കണ്ട് അരുൺ ഞെട്ടിപ്പോയി. അതെ…അഡ്വക്കേറ്റ് നിത്യ മോഹൻ… Read More

ഒരു സിനിമയ്ക്ക് പോണം എന്ന ആവശ്യം രാവിലെ അപ്പുവേട്ടൻ ഓഫീസിൽ പോകും മുമ്പ് മുന്നോട്ട് വെച്ചതാണ്…

പേടി രചന: മാരീചൻ ———————- നാശം പിടിക്കാൻ എന്റെ ഒടുക്കത്തെ പേടി. ഇത് എന്നേം കൊണ്ടേ പോകൂ. ഷീറ്റെടുത്ത് തലവഴിയെ മൂടി നോക്കി. രക്ഷയില്ല… ഓർമ്മ വെച്ച കാലം മുതൽ കേട്ടിട്ടുള്ള എല്ലാ പ്രേതങ്ങളും തെളിമയോടെ ചിരിച്ചോണ്ട് മനസ്സിലേക്ക് കയറി വരുന്നു. …

ഒരു സിനിമയ്ക്ക് പോണം എന്ന ആവശ്യം രാവിലെ അപ്പുവേട്ടൻ ഓഫീസിൽ പോകും മുമ്പ് മുന്നോട്ട് വെച്ചതാണ്… Read More

പിറ്റേന്നു തന്നെ നീല യൂണിഫോം തൻ്റെ ശരീരത്തിലേക്കണിയുമ്പോൾ മനസ്സിൽ ചെറിയ സന്തോഷം തോന്നി.

പ്രണയമഴ രചന: ശാരിലി —————- ഏട്ടത്തി ഇന്നു വരില്ല സാർ…പെട്രോൾ പമ്പിലെ മുതലാളിയോട് പറഞ്ഞു തിരിഞ്ഞപ്പോൾ ഇടതുവശത്തെ കണ്ണാടിയിൽ അയാൾ പല്ലിറുമ്മത് കണ്ടിട്ടും താൻ കണ്ടില്ലന്നു നടിച്ചു. ഭാഗ്യം കാരണമന്വേഷിച്ചില്ല…കാരണമാരാഞ്ഞാൽ എന്താ ഇപ്പോ പറയാ എന്ന ആധിയായിരുന്നു ഓഫീസിലേക്കു കയറുമ്പോഴും. മോൾക്ക് …

പിറ്റേന്നു തന്നെ നീല യൂണിഫോം തൻ്റെ ശരീരത്തിലേക്കണിയുമ്പോൾ മനസ്സിൽ ചെറിയ സന്തോഷം തോന്നി. Read More

ജീവിച്ചിരിക്കുമ്പോള്‍ തന്നെ അച്ഛനത് എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഇവള്‍ പറയുന്ന നുണക്കഥകള്‍ കേട്ട് അച്ഛനെ ഞാന്‍…

കോടതി സമക്ഷം…. രചന: പുത്തന്‍വീട്ടില്‍ ഹരി ———————– “എന്ത് പറഞ്ഞാലും ശരി എനിക്കവളില്‍ നിന്നും ഡിവോഴ്സ് കിട്ടിയേ തീരുള്ളൂ സാര്‍” കുടുംബകോടതിയില്‍ നിന്നും ജഡ്ജിയോട് രാമകൃഷ്ണന്‍ തീര്‍ത്ത് പറഞ്ഞു. “അങ്ങനെ പറഞ്ഞാല്‍ പറ്റില്ലല്ലോ രാമകൃഷ്ണാ , ശക്തമായ ഒരു കാരണമുണ്ടെങ്കിലേ എനിക്ക് …

ജീവിച്ചിരിക്കുമ്പോള്‍ തന്നെ അച്ഛനത് എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഇവള്‍ പറയുന്ന നുണക്കഥകള്‍ കേട്ട് അച്ഛനെ ഞാന്‍… Read More

ചിലപ്പോഴൊക്കെ ഏട്ടനെക്കാൾ അധികാരം ഏട്ടത്തിയെടുക്കും എങ്കിലും പാവമാണ് എന്റെ നല്ല കാര്യത്തിനല്ലേ….

ഇടക്കാരി (ബ്രോക്കർ) രചന: മനു ശങ്കർ പാതാമ്പുഴ ————— “ടാ കാർത്തി..വേഗം എണീക്കേടാ.. ഇന്നല്ലേ നീ ചെല്ലമെന്നു പറഞ്ഞേക്കുന്നെ. എണീക്ക് വേഗം..” ഞായറാഴ്ച്ചയായകൊണ്ട് രാവിലത്തെ കുളിരിൽ പുതച്ചുമൂടി ഉറങ്ങുമ്പോഴാണ് ഏട്ടത്തിയുടെ വിളി. ഞാൻ ഒന്ന് തിരിഞ്ഞു മറഞ്ഞു പുതപ്പ് വലിച്ചു തലമൂടി. …

ചിലപ്പോഴൊക്കെ ഏട്ടനെക്കാൾ അധികാരം ഏട്ടത്തിയെടുക്കും എങ്കിലും പാവമാണ് എന്റെ നല്ല കാര്യത്തിനല്ലേ…. Read More

തൻ്റെ കപട സ്നേഹം അവൾ തിരിച്ചറിഞ്ഞിട്ടും പെണ്ണായ അവൾ ഒരു വാക്കു കൊണ്ടും തന്നെ നോവിക്കാതിരിക്കുന്നതെന്താണെന്നാണ് തനിക്ക് മനസ്സിലാകാത്തത്…

മാലാഖ രചന: ശാരിലി ———————- അവൾ ആശുപത്രി വരാന്തയിൽ കൂടി നടന്നു പോകുന്നത് ജെറിൻ തൻ്റെ മുറിയിലെ തുറന്നിട്ട ജാലകത്തിലൂടെ കണ്ടു. ഇന്നവൾ തിരിഞ്ഞുനോക്കിയതുപോലുമില്ല. കാരണം തിരക്കാനുള്ള ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഇന്നലകൾ എല്ലാം തന്നോട് പറഞ്ഞു കഴിഞ്ഞതാണ്. സത്യത്തിൽ താൻ …

തൻ്റെ കപട സ്നേഹം അവൾ തിരിച്ചറിഞ്ഞിട്ടും പെണ്ണായ അവൾ ഒരു വാക്കു കൊണ്ടും തന്നെ നോവിക്കാതിരിക്കുന്നതെന്താണെന്നാണ് തനിക്ക് മനസ്സിലാകാത്തത്… Read More

ആർദ്രമായ അവളുടെ സ്വരം വസുവിന്റെ ഇരു ചെവികളിലും ഒരു മണി നാദം പോൽ മുഴങ്ങി…

സ്പന്ദനം രചന: Anandhu Raghavan ——————— ഫോൺ റിങ് ചെയ്യുന്നത് കേട്ട് ഉറക്കച്ചടവോടെ മിഴികൾ ചിമ്മി തുറന്ന് ഡിസ്പ്ലേയിലേക്ക് നോക്കി മാനസ്സി കാളിങ് എന്നു കണ്ടതും വസുവിന്റെ നെഞ്ചിലൂടൊരു മിന്നൽ പാഞ്ഞു… ഇവളിതെന്താ ഈ വെളുപ്പാൻ കാലത്ത്… ഹെഡ് ഫോൺ കണക്ട് …

ആർദ്രമായ അവളുടെ സ്വരം വസുവിന്റെ ഇരു ചെവികളിലും ഒരു മണി നാദം പോൽ മുഴങ്ങി… Read More