യാത്രക്കാരിൽ ആരും തന്നെ അവരെ ശ്രദ്ധിക്കുന്നില്ല എന്നത് എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല. അവരൊക്കെ ട്രെയിനിൽ സ്ഥിരം യാത്ര ചെയ്യുന്നവർ ആയിരിക്കും. ഇതൊക്കെ പതിവ് കാഴ്ചകളും ആയിരിക്കും……

എഴുത്ത്:-ഹക്കീം മൊറയൂർ. ഇന്ന് രാവിലെ കോഴിക്കോട് നിന്നും കണ്ണൂരിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ഒരു കാഴ്ച കണ്ടു. ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്കുള്ള ട്രെയിൻ ആണ്. ഒരു പെൺകുട്ടി തന്റെ കാമുകന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്നുണ്ട്. ചുറ്റുമുള്ള ആൾക്കാരെ ഒന്നും ശ്രദ്ധിക്കാതെ അവർ പ്രേമ …

യാത്രക്കാരിൽ ആരും തന്നെ അവരെ ശ്രദ്ധിക്കുന്നില്ല എന്നത് എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല. അവരൊക്കെ ട്രെയിനിൽ സ്ഥിരം യാത്ര ചെയ്യുന്നവർ ആയിരിക്കും. ഇതൊക്കെ പതിവ് കാഴ്ചകളും ആയിരിക്കും…… Read More