പക്ഷെ രാത്രി അരുണിന്റെ ചെവിയിൽ എല്ലാം പറഞ്ഞ് അവൾ ഇരുന്നു കരയും, അതാണ് പതിവ്…
അമ്മ അമ്മായി രചന: മിനു സജി ::::::::::::::::::::::::: വിശാലമായ മുറ്റം…മുറ്റം മുഴുവനും പഞ്ചാര മണ്ണ്… ‘ റ ‘ ആകൃതിയിൽ വീശി അടിച്ചാൽ മുറ്റം കാണാൻ പറഞ്ഞറിയിക്കാൻ കഴിയാത്ത ഭംഗിയാണ്…വീടിനു മോടി കൂട്ടാൻ പടർന്നു പന്തലിച്ചു കിടക്കുന്നൊരു മാവും… ഒത്ത കനമുള്ള …
പക്ഷെ രാത്രി അരുണിന്റെ ചെവിയിൽ എല്ലാം പറഞ്ഞ് അവൾ ഇരുന്നു കരയും, അതാണ് പതിവ്… Read More