ഒരു പെണ്ണിൻെറ സ്വപ്നമാണ് വിവാഹജീവിതം, അത് നരകതുല്യമാവാൻ ഒരു പെണ്ണും ആഗ്രഹിക്കില്ല….
വിവാഹം രചന: പ്രകാശ് മൊകേരി ——————- ഒരു കൂട്ടുകുടംബം…ആ കുടുംബത്തിലെ ഒരംഗമായിരുന്നു..ഈ ഞാൻ…അച്ഛനില്ലാത്ത മകളായതോണ്ട്…എല്ലാവരും എന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിച്ചു…ആ സ്നേഹം ശരിക്കും ഞാനാസ്വദിച്ചു… ആ കുടുംബത്തിൽ എന്നെപോലെ ആറു പെൺകുട്ടികളുണ്ട്..പക്ഷെ എന്തോ എന്നെയായിരുന്നു എല്ലാവർക്കും ഇഷ്ടം .ഇവരിൽ മൂത്തവൾ …
ഒരു പെണ്ണിൻെറ സ്വപ്നമാണ് വിവാഹജീവിതം, അത് നരകതുല്യമാവാൻ ഒരു പെണ്ണും ആഗ്രഹിക്കില്ല…. Read More